2022 ൽ ചുറ്റുമുള്ള പ്രശ്നങ്ങളെ കുറിച്ചല്ല, സാധ്യമായ ലോകത്തെ പറ്റിയാണ്, അതിനെ പറ്റി മാത്രമാണ്, ഞാൻ എഴുതാൻ പോകുന്നത്.|മുരളി തുമ്മാരുകുടി

Share News

ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിലേക്ക്ലോകത്തിൽ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണൈ. ഒരു കാലത്ത് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ബ്രൂണൈയിലെ സുൽത്താൻ ആണ്. ഇപ്പോഴും സന്പത്തിനും ആഡംബരത്തിനും കുറവൊന്നുമില്ല. 1995 മുതൽ നാലു വർഷം ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്. ബ്രൂണൈയിലെത്തിയ ആദ്യത്തെ ആഴ്ച ഞാനും എൻറെ സുഹൃത്ത് ഡോക്ടർ ഇസ്രാരും കൂടി ക്വർട്ടേഴ്സിന്റെ വരാന്തയിൽ ഇരുന്ന് ഒരു കാറു വാങ്ങുന്നതിനെ പറ്റി സംസാരിക്കുകയാണ്. ഒരു സെക്കൻഡ്ഹാൻഡ് ടൊയോട്ട ആണ് എൻറെ ഐഡിയപുതിയ കൊറിയൻ കാറുകൾ […]

Share News
Read More

എല്ലാവരോടും ഹൃദയത്തിൽ കൈകൾ ചേർത്തുകൊണ്ട് നന്ദി പറയുന്നു. നമ്മൾ ഒരുമിച്ച് ഈ മഹാമാരിയെ മറികടക്കും. നമ്മുടെ നാടിനു കാവലാകും.-മുഖ്യമന്ത്രി

Share News

എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി നാടിൻ്റെ നന്മയ്ക്കായി കൈകോർക്കുന്ന കൂട്ടായ്മയാണ് കേരളത്തിൻ്റെ പ്രത്യേകത. കേരളത്തിന്റെ ഈ ശക്തി നമ്മളിതിനു മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ വാക്സിൻ നയം കാരണം നമ്മുടെ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തോട് വിസ്മയകരമായ ഇച്ഛാശക്തിയോടെയാണ് കേരള ജനത പ്രതികരിച്ചത്. വാക്സിൻ സംഭരിക്കുന്നതിനായി CMDRF ലേക്ക് ഇന്ന് വൈകീട്ട് നാലര വരെ ലഭിച്ച സംഭാവന 22 ലക്ഷം രൂപയാണ്. […]

Share News
Read More