ആരോഗ്യമുള്ള കുട്ടികള്‍ മാത്രം ജനിക്കണം.?
ആരോഗ്യമുളള കുട്ടികൾ ജനിക്കണമെന്ന് ആഗ്രഹിക്കുന്നവരും ,അങ്ങനെമതിയെന്നു കരുതുന്ന സംസ്‌കാരവും സമൂഹത്തിൽ വർദ്ധിച്ചുവരുന്നത് തിരിച്ചറിയണം .മനുഷ്യജീവൻെറ മേഖലയിൽ ഉണ്ടാകുന്ന നിയമങ്ങൾ നാം മനസ്സിലാക്കണം .മനുഷ്യജീവൻെറ സംരക്ഷണം ആഗ്രഹിക്കുന്നവർ അറിയേണ്ട പ്രധാന വസ്തുതകൾ ,വായിക്കുക . പരിഷ്ക്കരണത്തിന്‍റെ പേരില്‍ അങ്ങേയറ്റം ഉദാരവത്കരിച്ചുകൊണ്ടുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്ട് ഭേദഗതി ബില്‍ 2020 സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നു. ഈ ഭേദഗതിയില്‍ വ്യവസ്ഥകളോടെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം ചെയ്യുവാന്‍ അനുവാദം കൊടുക്കുകയാണ്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് […]
Read Moreഅവർ മുറിയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി ഓടി. അന്ന് അവർ ഭ്രൂണഹത്യ നിയമത്തിനെതിരെ പോരാടുന്നതിനു വേണ്ടി ഉറച്ച തീരുമാനമെടുത്തു
ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ. ഭ്രൂണഹത്യ നടത്താൻ നിരവധി യുവതികൾക്ക് അബി ജോൺസൺ പ്രോത്സാഹനം നൽകിയിരുന്നു. ഒരിക്കൽ ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന മുറിയിൽ സഹായത്തിനായി അബി ജോൺസണ് പ്രവേശിക്കേണ്ടതായി വന്നു. 13 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെയായിരുന്നു അന്ന് ‘സക്ഷൻ അബോർഷൻ’ പ്രക്രിയയിലൂടെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നത്. ഗർഭസ്ഥ ശിശുവിന്റെ അമ്മയായ യുവതിയെ ഭ്രൂണഹത്യ പ്രക്രിയയ്ക്ക് വിധേയയാക്കുന്നതിനിടയിൽ അൾട്രാസൗണ്ടിലൂടെ കുഞ്ഞിന്റെ ചലനം അബി ജോൺസൺ ശ്രദ്ധിച്ചു. ഗർഭപാത്രത്തിൽ നിന്നും ശരീരഭാഗങ്ങൾ […]
Read Moreഉന്നതഉദ്യോഗങ്ങളിലേക്കും നേതൃസ്ഥാനങ്ങളിലേക്കും എത്തിപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാകാന്‍ കാരണങ്ങളെന്തായിരിക്കാം?
പെണ്‍കരുത്തുകള്‍ പൊഴിയാതെ കാക്കുവാന്‍എസ്.എസ്.എല്‍.സി. പരീക്ഷയില്‍ റാങ്കുകളുണ്ടായിരുന്ന കാലത്ത് ശ്രദ്ധേയമായിരുന്ന ഒന്നായിരുന്നു അതിലെ പെണ്‍മേധാവിത്വം.എന്നാല്‍ തുടര്‍ന്നു വരുന്ന പ്രൊഫഷണല്‍ പ്രവേശനപരീക്ഷകള്‍ ആണ്‍കുട്ടികള്‍ കയ്യടക്കി വയ്ക്കാറാണ് പതിവ്. ഭാഷ കൈകാര്യം ചെയ്യാനുള്ള പെണ്‍മസ്തിഷ്കത്തിന്‍റെ മികവ്, സയന്‍സും ടെക്നോളജിയും കണക്കും കൈകാര്യം ചെയ്യാനുള്ള ആണ്‍തലച്ചോറിന്‍റെ കഴിവ് എന്നിങ്ങനെ ഇതിന്‍റെ പുറകിലെ ശാസ്ത്രീയസത്യമെന്ന രീതിയിലുള്ള പല വിശദീകരണങ്ങളും പലപ്പോഴും പത്രങ്ങളില്‍ വന്നു നിറയാറുമുണ്ടായിരുന്നു. ഏതു രീതിയിലായാലും ഹൈസ്കൂള്‍ പ്രായം കഴിഞ്ഞാല്‍ എല്ലാ മേഖലകളിലും മുന്‍നിരയില്‍ വരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു തന്നെയാണ് […]
Read Moreഎങ്ങനെ മറക്കും മനസ്സേ? ! ഉദരത്തിലെ കുഞ്ഞിന് ജനിക്കാൻ അവകാശം ഇല്ലേ? അമ്മമാരും അമ്മമാരാകാൻ സാദ്ധ്യതയുള്ളവരും കാണുക. ജീവൻ ഇത്രമാത്രം വിലയുള്ളതോ?
PINK LINE : Malayalam Video SongScript and Direction : Udaysankaran (Whaterman)Banner : BethaniaProduced by : ANNROSE ProductionsAudio creditsLyrics : Joffi TharakanMusic,Mix and Programmed by : Ram SurendarSingers : Franco, James Joy, Rushail Roy.Studio : AUM Studios ThrissurDub and Greenmat : Sreeragam ThrissurVideo CreditsDOP : Nithin P MohanEdit and DI : Mentos AntonyStills : Bhavi BhaskaranHelicam […]
Read Moreകോവിഡ് ഭയത്തെ അതിജീവിച്ച് ജീവന്റെ സംരക്ഷണം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന് രൂപതയുടെ ആദരം
മുണ്ടക്കയം ; കോവിഡ് രോഗിയായ യുവതിക്ക് ശസ്ത്രക്രിയ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്ത മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് രൂപതയുടെ ആദരം.ആശുപത്രിയിലെ ഡോ.റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ: ദിവ്യ എന്നിവരാണ് ജീവന്റെ മഹത്വം ഉയർത്തിപിടിച്ചത്. ഓഗസ്റ്റ് നാലിന് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവത്തിന് മുൻപായി ഇവരെ സ്രവ പരിശോധനയ്ക്ക് വിധേയയാക്കി.ശസ്ത്രക്രീയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന കോവിഡ് പോസിറ്റീവ് ആണന്ന ഫലമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും […]
Read Moreഉദരത്തിൽ വളരുന്ന കുരുന്നു ജീവനെ ഒരു നിധിയായിക്കണ്ട് സ്വീകരിക്കാൻ ഈ വീഡിയോ കാരണമകട്ടെ എന്നു പ്രാർത്ഥിക്കുന്നു
കോവിഡ് മഹാമാരിയുടെ ഈ കാലത്തു ആകുലതയിൽ ആയിരിക്കുന്ന അനേകം ദമ്പതികൾക്ക് ഉദരത്തിൽ വളരുന്ന കുരുന്നു ജീവനെ ഒരു നിധിയായിക്കണ്ട് സ്വീകരിക്കാൻ ഈ വീഡിയോ കാരണമകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഡോ .ഫിൻറ്റോ ഫ്രാൻസിസ് ഒരു ജീവൻ രക്ഷിക്കാൻ നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ കാരണമാകുന്നെങ്കിൽ അതു മനസ്സിന് ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഏറ്റവും നിസ്സഹായവസ്ഥയിൽ ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത അവസ്‌ഥയിൽ ഉള്ള ഒരു മനുഷ്യജീവനാണ് നമ്മുടെ പ്രവൃത്തി മൂലം രക്ഷപ്പെടുന്നതെങ്കിൽ നമുക്ക് തീർച്ചയായും കൂടുതൽ […]
Read Moreസാമ്പത്തിക സംവരണം പൂര്‍ണമായി നടപ്പാക്കാത്തതില്‍ അന്തര്‍ദേശിയ സീറോമലബാര്‍ മാതൃവേദി പ്രതിഷേധിച്ചു
കാക്കനാട്: സംവരണ വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാത്തതില്‍ അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്നു മാതൃവേദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം രജിസ്റ്റര്‍വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണ്ട എന്ന നിര്‍ദേശത്തോടും മാതൃവേദി വിയോജിപ്പ് രേഖപ്പെടുത്തി. ആ നിര്‍ദേശം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്നും സര്‍ക്കാര്‍ അത് പ്രാബല്യത്തില്‍ കൊണ്ട് വരരുതെന്നും മാതൃവേദി ആവശ്യപെട്ടു. അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി എക്സിക്യൂട്ടീവ് യോഗം […]
Read Moreഎൻ്റെ അമ്മയുടെ മനസ്സ് ശുദ്ധമാണ്
അനുമോദനം💐💐💐💐💐💐💐 അമ്മേ ഒന്നു വേഗം ഒരുങ്ങ് 10 മണിക്ക് പരിപാടി ആരംഭിക്കും അതിന് മുൻപ് അവിടെയെത്തണം ഞാൻ വരുന്നില്ല മോനെ മോൻ പോയിട്ട് വാ അങ്ങനെ പറഞ്ഞാൽ പറ്റില്ല അമ്മ വന്നേ പറ്റു അമ്മ വന്നാൽ മോന് നാണക്കേടാവും ഒന്നാമത്തെ ഈ നശിച്ച വെള്ള പാണ്ഡ് അതുമല്ല അവിടെ പ്രമുഖരായ ഒരുപാട് പേർ പങ്കെടുക്കുന്നുണ്ട് നല്ല ഒരു സാരി പോലുമില്ല അതൊന്നും സാരമില്ല അമ്മ വരണം അമ്മ വന്നില്ലങ്കിൽ ഞാനും പോകുന്നില്ല നിനക്ക് അറിയാലോ മോനെ ഇതിന് […]
Read More