പോലീസിന്റെ കാരുണ്യത്തിന് പാദവന്ദനം നൽകി ചക്ര വണ്ടിക്കാരി യുവതി

Share News

Keralakaumudi Flash

Share News
Read More

അപ്പൻ്റെ സ്വന്തം മരുമകൾ

Share News

രോഗിയാണയാൾ.ഷുഗർ കൂടിയതിനാൽ കാഴ്ച നഷ്ടമായി.ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു.പരസഹായം കൂടാതെ ഒന്നുംചെയ്യാൻ പറ്റാത്ത സ്ഥിതി. വൃദ്ധനായ ആ മനുഷ്യനെഇൻ്റർവ്യൂ ചെയ്യാൻ പത്രക്കാർ ചെന്നു. അയാളുടെ ജീവിതത്തിലെ അവസ്ഥയെക്കുറിച്ച് അയാൾഇങ്ങനെ വിവരിച്ചു: “എന്നെ കണ്ടിട്ട്നിങ്ങൾക്കെന്തു തോന്നുന്നു?ഈയൊരു സ്ഥിതിയിൽ ഏറ്റവും സ്നേഹത്തോടും അതിലേറെകരുതലോടും കൂടി എന്നെശുശ്രൂഷിക്കുന്നതാരാണെന്നറിയാമോ?അത് മറ്റാരുമല്ല, എൻ്റെ മരുമകളാണ്! സഹായിക്കാനായി അങ്ങനെയൊരാൾ ഇല്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കും?മലമൂത്ര വിസർജനം കൊണ്ട് ചീഞ്ഞുനാറുന്ന ഈ വല്ല്യപ്പനെ ആരു തിരിഞ്ഞു നോക്കും? അതു കൊണ്ട്, ഏറെ സംതൃപ്തിയോടെഞാൻ പറയുകയാ;‘ദൈവം എനിക്കായ് ഒരുക്കിവച്ചകരുതലാണ് എൻ്റെ […]

Share News
Read More

പട്ടാമ്പിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Share News

മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ  ആസ്തിവികസന ഫണ്ടില്‍ നിന്നും പട്ടാമ്പിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  10 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊപ്പം സി.എച്ച്.സിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയാണ് വിതരണം നടത്തിയത്.  പട്ടാമ്പി താലൂക്ക് ആശുപത്രിയിലും മണ്ഡലത്തിലെ ഹെല്‍ത്ത് സെന്ററുകളിലും  ജോലി ചെയുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 4370 എന്‍ 95 മാസക്കുകള്‍, 49,995 ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ എന്നിവയാണ് നല്‍കിയത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കും കൊപ്പം സാമൂഹിക […]

Share News
Read More

കുട്ടനാട്ടില്‍ റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപത

Share News

കോട്ടയം: പ്രളയദുരിതത്തിലായ കുട്ടനാട്ടിലെ ജനങ്ങള്‍ക്കു കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഭക്ഷണമായി റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ചു. കെസിബിസി ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലിന്റെ നിര്‍ദേശപ്രകാരം മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലുമായി ചേര്‍ന്നാണു സഹായപദ്ധതി നടപ്പാക്കുന്നത്. വീടുകളില്‍ വെള്ളം കയറിയിട്ടും കോവിഡ് വ്യാപനം ഭയന്ന് ഏറെപ്പേര്‍ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; ഈ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍, പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്ന്, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. ഓറഞ്ച് അലര്‍ട്ട് ഈ ജില്ലകളില്‍ ഓഗസ്റ്റ് 3 ന് : ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്. ഓഗസ്റ്റ് […]

Share News
Read More