അരിക്കൊമ്പൻ മാധ്യമങ്ങളെ കാണുന്നു?

Share News

അരിക്കൊമ്പനെ തേടി കാട്ടാനാകൾ: ഇന്നലെ മയക്കുവെടി വച്ച സ്ഥലത്ത് ഇന്ന് പന്ത്രണ്ട് ആനകൾ നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് എത്തിയിരിക്കുന്നത്. ഇടുക്കി: മൂന്നാർ – ചിന്നക്കന്നാൽ മേഖലയിൽ തുടർച്ചയായി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി മാറ്റിയ അരിക്കൊമ്പനെ തേടി കാട്ടാനകൾ… ഇന്നലെ അരിക്കൊമ്പനെ മയക്കുവെടി വച്ച സിമൻ്റ് പാലത്തിന് സമീപം ഇന്ന് രാവിലെ കാട്ടാനക്കൂട്ടം എത്തി. നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് […]

Share News
Read More

“അരിക്കൊമ്പനെ കണ്ടെത്തി|പുലര്‍ച്ചെ മുതല്‍ ട്രാക്കിങ് തുടങ്ങും, നാളെയും നിരോധനാജ്ഞ”..|മാധ്യമങ്ങൾ ഒപ്പമുണ്ട്

Share News

അരിക്കൊമ്പൻ മുഴുവൻ മലയാള മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നു .മറ്റെല്ലാ പൊതുവിഷയങ്ങളും മാറ്റിവെച് “അരിക്കൊമ്പൻ “-വിശേഷങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുന്നു . വാർത്താ ദാരിദ്രം അല്ലെന്ന് വ്യക്തം . അരിക്കൊമ്പനെക്കുറിച്ചു വിലയിരുത്തൽ നടത്തിയാൽ എല്ലാ പാർട്ടികളും മുന്നണികളും സമുദായങ്ങളും യാതൊരുവിധ എതിർപ്പുകളും ഉണ്ടാക്കില്ല . ആനക്കാര്യം പറയുമ്പോൾ ,ചാനലുകളുടെ പരസ്യ വരുമാനത്തിന് കുറവുവരുകയുമില്ല . തൊടുപുഴ: രാവിലെ മുതലുള്ള തിരച്ചിലിനൊടുവില്‍ അരിക്കൊമ്ബനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്ബനുള്ളത്. നാളെ ആനയെ ഓടിച്ച്‌ […]

Share News
Read More

പ്രിയപ്പെട്ട അരികൊമ്പന്…|ഡോ.അരുൺ സക്കറിയയുടെ മുന്നിലേക്ക് വരുമോ?. മയക്കുവെടിക്ക് വിധേയപ്പെടുമോ? |അഭിവാദ്യങ്ങൾ. സൂപ്പർ സ്റ്റാർ പദവിയിൽതുടരുക.

Share News

പ്രിയപ്പെട്ട അരികൊമ്പന്… ഇത്‌ എഴുതുന്നത് എറണാകുളം നഗരത്തിലെ കൊച്ചിയിൽ നിന്നാണ്. ഈ കത്ത് അങ്ങേക്ക് എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല. അങ്ങയുടെ ഭാഷ എനിക്കറിയില്ല. എങ്കിലും ഇത്‌ ആനയുടെ ഭാഷയിൽ ആരെങ്കിലും അറിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ആന പ്രേമിയല്ല. സകല മൃഗങ്ങളോടും സ്നേഹവും ആദരവും ഉണ്ട് . ഒരിക്കൽ പോലും ആനപ്പുറത്തു കയറിയിട്ടില്ല. ഒരു ആനയെ തൊട്ടുനോക്കിയ അനുഭവം പോലും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല. ആന വാലിന്റെയും, ആനകളുടെയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിനും, […]

Share News
Read More

രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങൾക്ക് നിർണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. |സാധാരണ ഗതിയിൽ ഇത് സുപ്രധാനമായ ഒരു വാർത്തയാകേണ്ടതാണ്.

Share News

രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങൾക്ക് നിർണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്ന അദാനി കുംഭകോണവുമായി ബന്ധപ്പെട്ടതായിരുന്നു ഒന്ന്. ഇന്ത്യൻ പൗരന്മാർക്ക് പങ്കാളിത്തമുള്ള ഷെൽ കമ്പനികളെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് ഗവൺമെന്റിൽ നിന്നും രേഖാമൂലം ലഭിച്ചത്. മൗറീഷ്യസ് പോലുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുന്ന ഷെൽ കമ്പനികളുടെ ആഭിമുഖ്യത്തിൽ വ്യാപകമായ ദുരുപയോഗം നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചോദ്യം. ഷെൽ കമ്പനി എന്താണെന്ന് പോലും നിർവചിച്ചിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് ധനകാര്യ വകുപ്പ് […]

Share News
Read More

കേരള കൗമുദി ദിന പത്രത്തിന്റെ ‘ജനരത്ന പുരസ്ക്കാരം’ കരസ്ഥമാക്കിയ കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിന് അഭിനന്ദനങ്ങൾ.

Share News

വാർഷിക പദ്ധതികളുടെ നടത്തിപ്പ്, സേവനമേഖലയിലെ മികവ്, പദ്ധതിവിഹിതം, തനതുഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാന്റ് തുടങ്ങി പൊതുവായ ധന ശ്രോതസുകൾക്ക് പുമറെ സി.എസ്.ആർ ഫണ്ട്, എം.പി, എം.എൽ.എ ഫണ്ട്, സന്നദ്ധസേവനം, മറ്റ് സംഭാവനകൾ, സ്പോൺസർഷിപ്പ് തുടങ്ങിയ അധിക വിഭവസമാഹരണം, വനിത ശിശു വൃദ്ധ യുവജന ക്ഷേമകാര്യങ്ങളിലെ വേറിട്ടതും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ, കാർഷികമേഖലയിലെ ഇടപെടലുകൾ, നൂതനാശയങ്ങൾ തുടങ്ങയവയാണ് മികവിന്റെ മാനദണ്ഡമായി നിശ്ചയിച്ചിരുന്നത്. എം പി എന്ന നിലയിൽ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിലേക്ക് കുമ്പളങ്ങിയെ നിർദേശിച്ചിരുന്നു. കപ്പ് ഓഫ് […]

Share News
Read More

കുമ്പളങ്ങിയിലെ ഒ.ലേയും സ്വ.ലേയും| …”തേവര കേളേജിൽ വളകിലുക്കം” എന്നായിരുന്നു ആ ‘ക്യാപ്ഷൻ’

Share News

ഉന്നത വിദ്യാഭ്യാസം ലഭിച്ച ധാരാളം ആളുകൾ പണ്ട് മുതലേ കുമ്പളങ്ങിയിൽ ഉണ്ടായിരുന്നു. അതിനു പ്രധാന കാരണം ഇപ്പോൾ 117 വർഷം പഴക്കമുള്ള സെന്റ് പീറ്റേഴ്സ് വിദ്യാലയമാണ്. അവിടെയാണ് എന്റെ അപ്പനും ഞങ്ങൾ സഹോദരങ്ങളും പഠിച്ചത് . കേരള നിയമസഭാ സ്പീക്കർ ആയിരുന്ന അലക്സാണ്ടർ പറമ്പിത്തറ, വരാപ്പുഴ മെത്രാൻ ഡാനിയേൽ അച്ചാരുപറമ്പിലിന്റെ പിതാവ് എ.കെ റോക്കി, കൂനമാവ് കാരനായിരുന്ന അലക്സാണ്ടർ വാകയിൽ കൊച്ചിയിലെ ആദ്യത്തെ തദ്ദേശ മെത്രാൻ അലക്സാണ്ടർ എടേഴത്തിന്റെ സഹോദരി അന്നടീച്ചർ, തൈക്കൂട്ടത്തിൽ ജോൺ മാസ്റ്റർ, സേവ്യർ […]

Share News
Read More

നമ്മൾ വിദേശത്തേക്ക് കുടിയേറുമ്പോൾ, അന്യസംസ്ഥാനക്കാർ കേരളത്തിലേക്ക് കുടിയേറുന്നു. | സർക്കാർ – ഗവർണർ പോര്, ഏതോ മേയറുടെ അഴിമതി വാർത്തകൾ, സ്വപ്ന, സരിത, അമേരിക്ക, കുത്തക മുതലാളി – ഇതൊക്കെയാണ് ഇവിടെ ചർച്ചയാകുന്നതും മാധ്യമ വാർത്തകളും.

Share News

കഴിഞ്ഞ ആഴ്ച ചെന്നെയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എൻറ്റെ കൂടെ യാത്ര ചെയ്ത 6 പേർ ആസാം സ്വദേശികളായ ചെറുപ്പക്കാർ ആയിരുന്നു. അവർ ഗുവഹത്തിയിൽ നിന്ന് ഫ്ലൈറ്റിനു ചെന്നൈ, തുടർന്ന് കൊച്ചിയിലേക്ക് പറക്കുകയാണ്. ഇവരുടെ പ്രായം 25 പോലും ഉണ്ടാകില്ല.. അവർ എറണാകുളം ജില്ലയിൽ ചെറിയ ജോലികൾ ചെയ്യുന്നവരാണ്.2006-ൽ ജോലി കിട്ടി ട്രെയിനിൽ തമിഴ്‌നാട്ടിലേക്ക് പോകുമ്പോൾ ആലുവ എത്തുമ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിനിൻറ്റെ ജനറൽ കമ്പാർട്മെൻറ്റിൽ ഇടിച്ചു കയറി പോകുന്നത് കാണാമായിരുന്നു. കാലം മുന്നോട്ട് പോകും തോറും […]

Share News
Read More