മാർപാപ്പയെ അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊലൈഫ് പ്രാർഥനായജ്ഞം

Share News

കൊച്ചി:മാർപാപ്പയെയും സിനഡിനെയും അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രാർത്ഥനായജ്ഞം ആരംഭിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക്‌ പ്രാധാന്യം നൽകാതെ, അധികാരികളെ വെല്ലുവിളിക്കുകയും വിശുദ്ധ കുർബാനപോലും സഭയുടെ നിർദേശങ്ങൾക്ക്‌ വിധേയപ്പെട്ട് അർപ്പിക്കാതിരിക്കുകയും ചെയ്യുന്നതു ഗൗരവമായ കുറ്റവും വീഴ്ചയുമാണെന്ന് പ്രൊലൈഫ് അപ്പോസ്തലറ്റ് വിലയിരുത്തുന്നു. വിശ്വാസികൾക്ക് അർഹിക്കുന്ന ശുശ്രുഷകളും കുദാശകളും ഇടവക വൈദികർ നിഷേധിക്കുന്നത് ഉചിതമല്ല. രൂപതാ മെത്രാനെ അനുസരിക്കാത്ത ഇടവക വികാരിയെ വിശ്വാസികൾ അനുസരിക്കാതെ വരുമ്പോൾ ദൈവജനത്തിന്റെ കുട്ടായ്‌മ നഷ്ടപ്പെടുമെന്ന യാഥാർഥ്യം തിരിച്ചറിയണമെന്ന് അഭ്യർത്ഥിച്ചു. എറണാകുളം അതിരൂപതയിലെ പ്രതിസന്ധികൾ […]

Share News
Read More

ജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകം: മാർപാപ്പ

Share News

റോം: ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​ന​​​നി​​​ര​​​ക്ക് രാ​​​ജ്യ​​​ത്തി​​​ന് പ്ര​​​ത്യാ​​​ശ​​​യു​​​ടെ പ്ര​​​ധാ​​​ന സൂ​​​ച​​​ക​​​മാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. റോ​​​മി​​​ൽ “ദ ​​​ജ​​​ന​​​റ​​​ൽ സ്റ്റേ​​​റ്റ് ഓ​​​ഫ് ബെ​​​ർ​​​ത് റേ​​​റ്റ് ‘ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജ മെ​​​ലോ​​​നി​​​യും കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​നം എ​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യാ​​​ശ​​​യു​​​ടെ മു​​​ഖ്യ സൂ​​​ച​​​ക​​​മാ​​​ണ്. ജ​​​ന​​​നം തീ​​​രെ കു​​​റ​​​വാ​​​ണെ​​​ങ്കി​​​ൽ അ​​​വി​​​ടെ പ്ര​​​ത്യാ​​​ശ​​​യും കു​​​റ​​​വാ​​​യി​​​രി​​​ക്കും. നാ​​​ളെ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണ് കു​​​റ​​​ഞ്ഞ ജ​​​ന​​​ന​​​നി​​​ര​​​ക്ക്-​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ ബെ​​​ർ​​​ത്‌​​​സ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​സ് ഫോ​​​റം ആ​​​ണ് ച​​​ട​​​ങ്ങ് […]

Share News
Read More