കാക്കനാട് മെട്രോ റെയിൽ: ഐടി നഗരത്തിന്റെ സ്വപ്നങ്ങൾ ഉയരുന്നു!
കാക്കനാട്: ഇൻഫോപാർക്ക്-കലൂർ മെട്രോ റെയിൽ നിർമാണം അതിവേഗത്തിൽ മുന്നേറുന്നു! ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽ കിൻഫ്രയ്ക്കും രാജഗിരിക്കും മധ്യേ തൂണുകളും പിയർ ക്യാപ്പുകളും ഉയർന്നു തുടങ്ങി, ഐടി നഗരത്തിന്റെ മെട്രോ പ്രതീക്ഷകൾക്ക് പുതുജീവൻ! ആദ്യ പിയർ ക്യാപ് സ്ഥാപിക്കൽ ഇന്നലെ പുലർച്ചെ പൂർത്തിയായി. 80 ടൺ ഭാരമുള്ള പിയർ ക്യാപ് കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് അർധരാത്രിക്കു ശേഷം ഗതാഗതം നിരോധിച്ച് തൂണിനു മുകളിൽ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം 3 തൂണുകളിൽ കൂടി പിയർ ക്യാപ്പുകൾ സ്ഥാപിക്കും. പില്ലർ നമ്പർ 281 […]
Read More