വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് എന്നൊരു സ്ഥാപനം ഇന്ന് ലോകത്തിനു മുന്നിൽ ഉയർന്ന് നിൽക്കാൻ വഴിതെളിച്ച മഹതി… | ഇഡാ സ്കഡർ
വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് എന്നൊരു സ്ഥാപനം ഇന്ന് ലോകത്തിനു മുന്നിൽ ഉയർന്ന് നിൽക്കാൻ വഴിതെളിച്ച മഹതി… സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. “വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷയുണ്ടായില്ല” എന്നു പറഞ്ഞു കേട്ടാൽ ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്തു… എന്ന ധ്വനി അതിൽ അടങ്ങിയിരുന്നു. ഈ മെഡിക്കൽ കോളേജ് എങ്ങനെ ഉണ്ടായി എന്നറിയുന്നത് […]
Read More