വാഹനം വിൽക്കാം ….|മനസ്സമാധാനം വിൽക്കരുത് …|പേര് മാറിയിട്ടില്ല !ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു …ഇനി എന്ത് ചെയ്യണം !

Share News

മോട്ടോർ വാഹന ഓഫീസിൽ ഇപ്പോൾ കൂടുതൽ ആളുകൾ എത്തുന്നത് വാഹനം വിറ്റു !.. പേര് മാറിയിട്ടില്ല !ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു …ഇനി എന്ത് ചെയ്യണം !എന്ന പരാതികളുമായാണ്.. .മോട്ടോർ വാഹന നിയമം സെക്ഷൻ 2 (30) പ്രകാരം ഒരു വാഹനം ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തിട്ടുള്ളത് അയാളാണ് വാഹനത്തിൻറെ രജിസ്ട്രേഡ് ഓണർ എന്നറിയപ്പെടുന്നത്. ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്റുകൾ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയിൽ അപേക്ഷ സമർപ്പിച്ച്, പേരുമാറ്റാത്തിടത്തോളം […]

Share News
Read More

ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്? എന്നാൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാം!

Share News

വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്. മേൽവിലാസം മാറ്റുന്ന സർവീസ് ഇപ്പോൾ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ് നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ്സ് നിലകൊള്ളുന്ന ആർ.ടി.ഓഫീസിലൊ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ് ഡോക്യുമെന്റുകളും ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത്, വിൽക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി എന്റർ ചെയ്ത് അപേക്ഷ തയ്യാറാക്കി […]

Share News
Read More

വാഹനങ്ങളുടെ വേഗപരിധി പുതുക്കുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ; മന്ത്രി ആന്റണി രാജു

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ […]

Share News
Read More

പുതു പുത്തൻ വണ്ടിയിൽ ഡീലർമാരുടെ കൃത്രിമം കാർ ഡീലർക്ക് കിട്ടിയത് വൻതുക പിഴ.

Share News

ഡീലറുടെ കൈവശമുള്ള കാർ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ഡീലർക്ക് 10,4750/- രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് തൃശൂർ എൻഫോഴ്സ്മെന്റ് വിഭാഗം. ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.കൊടുങ്ങല്ലൂർ ഷോറൂമിൽ നിന്ന് ഗുരുവായൂർ ലേക്ക് ടെസ്റ്റുഡ്രൈവ്/ ഡെമോൺസ്ട്രേഷനു വേണ്ടി ഓടിച്ച് കൊണ്ടുപോകും വഴി ദേശീയപാത 17 ഇൽ മതിലകത്തുവെച്ച് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു. വാഹനം […]

Share News
Read More

വില്ലേജ് സർട്ടിഫിക്കറ്റുകൾ / അപേക്ഷകൾ

Share News

വില്ലേജ് സർട്ടിഫിക്കറ്റുകൾ / അപേക്ഷകൾ 1- വരുമാന സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr 2- കൈവശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr 3 – ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-PX 4- നെറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്- https://wp.me/p8vCAT-Xr 4 – കുടിക്കട സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr 5- ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr 6- One and the same certificate- https://wp.me/p8vCAT-Xr 7- ഭൂനികുതി അടക്കാൻ – https://wp.me/p8vCAT-PX8- കാസ്റ്റ് & കമ്യൂണിറ്റി സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr റേഷന്‍ […]

Share News
Read More

യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവ്വം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം.അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.|ഡോ .വേണു വാസുദേവൻ

Share News

ജഡത്വം (ഇനേർഷ്യ) നിസ്സാരക്കാരനല്ല. ഒരു വാഹനം അറുപതു കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ അതേ വേഗത തന്നെയായിരിക്കും വാഹനത്തിനകത്ത് ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും, സാധനങ്ങൾക്കും അനുഭവപ്പെടുന്നത്. പെട്ടെന്ന് വാഹനം നിർത്തുമ്പോഴാ, ഒരു സ്ഥലത്ത് ഇടിക്കുമ്പോഴോ വാഹനത്തിൻ്റെ വേഗത പെട്ടെന്നു തന്നെ പൂജ്യത്തിലേക്ക് എത്തുന്നു. (സീറ്റ് ബെൽറ്റ് ധരിക്കാതെ) വാഹനത്തിലിരിക്കുന്ന ആളുകളെ ആരും നിയന്ത്രിക്കാത്തതിനാൽ 60 കിലോമീറ്റർ വേഗതയി തന്നെ പറന്ന് മുന്നോട്ടു പോകുന്നു. ഈ പ്രതിഭാസമാണ് ന്യൂട്ടൻ്റെ ചലന നിയമത്തിൽ പ്രതിപാദിക്കുന്ന ജഡത്വം അല്ലെങ്കിൽ ഇനേർഷ്യ എന്നറിപ്പെടുന്നത്. സീറ്റ് […]

Share News
Read More

അമിത വേഗതയും ഓവർ ടേക്കിംഗുംഅപകടത്തിന് കാരണമാകുന്നത് എങ്ങനെ ?|ഓവർ ടേക്കിംഗിന് മുമ്പ് പ്രധാനമായും മൂന്നു ചോദ്യങ്ങൾക്ക് ‘YES’ എന്ന ഉത്തരം കിട്ടിയിരിക്കണം.

Share News

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലത്തേ വാർത്ത വായിക്കുമ്പോൾ മൂന്നു കാരണങ്ങളാണ് അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായി കാണുന്നത്. ഓവർ സ്പീഡ്, തെറ്റായ ഓവർ ടേക്കിംഗ്, സീറ്റു ബെൽറ്റ് ധരിക്കാതെയുള്ള യാത്ര.അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വടക്കാഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിലും സൈറസ് മിസ്ത്രിയുടെ അപകടത്തിനു കാരണമായ അമിത വേഗം, തെറ്റായ […]

Share News
Read More

ഹയർ സെക്കൻററി പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പുസ്തകം തയ്യറാക്കി മോട്ടോർ വാഹന വകുപ്പ്.

Share News

ഹയർ സെക്കൻററി വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കുന്നതിനും, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് ബുധനാഴ്ച (28/09/2022) കാലത്ത് 10 മണിക്ക് സെക്രട്ടറിയേറ്റിലെ പി. ആർ. ചേംബറിൽ വച്ച് കൈമാറും. റോഡ് നിയമങ്ങൾ, മാർക്കിങുകൾ, സൈനുകൾ എന്നിവയും, വാഹന അപകട കാരണങ്ങളും, നിയമപ്രശ്നങ്ങളും, റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനു മുൻപ് […]

Share News
Read More

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമമാണ് ഹെൽമെറ്റിൽ ക്യാമറയുണ്ടേൽ ലൈസൻസ് ക്യാൻസൽ ചെയ്യും

Share News

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമമാണ് ഹെൽമെറ്റിൽ ക്യാമറയുണ്ടേൽ ലൈസൻസ് ക്യാൻസൽ ചെയ്യും. ഒരു ആക്സിഡന്റ് നടന്നാൽ ഏറ്റവും നല്ല തെളിവാണ് അതിലെ ക്യാമറ അത് ഇല്ലാതാക്കാൻ മാത്രമേ ഈ നിയമം കൊണ്ട് കഴിയു. ഏത് കാലത്തേക്കാണ് ഈ പോക്ക്. ക്യാമറ ഉള്ളത് നല്ലതല്ലേ, എന്റെ അഭിപ്രായത്തിൽ എല്ലായിടത്തും ക്യാമറ വേണം. കാറിലും ബസ്സിലും എല്ലാ വണ്ടികളിലും കടകളിലും. നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങൾക്കും ഇതിൽനിന്ന് തെളിവ് കിട്ടാതിരിക്കില്ല. കഴിഞ്ഞദിവസം പട്ടാപ്പകൽ ഒരാളെ വെട്ടിക്കൊന്നു കൊണ്ടിരുന്നപ്പോൾ അതുവഴി […]

Share News
Read More