ഇന്ന് സഖാവ് അഴീക്കോടൻ ദിനം| മർദ്ദിതരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച മഹദ് ജീവിതം – മുഖ്യമന്ത്രി

Share News

ഇന്ന് സഖാവ് അഴീക്കോടൻ ദിനം. മർദ്ദിതരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച മഹദ് ജീവിതം രാഷ്ട്രീയ ശത്രുക്കളുടെ കത്തിമുനയിൽ നിശ്ചലമായ ദിവസം. അണയാത്ത ആ വിപ്ലവവീര്യത്തിൻ്റെ ജ്വലിക്കുന്ന സ്‌മരണയാണ് സ.അഴീക്കോടൻ. ആ രക്തസാക്ഷിത്വം തീരാത്ത വേദനയും, മുന്നോട്ടുള്ള വഴികളിൽ തളരാതെ കാക്കുന്ന അമരമായ ഊർജ്ജ പ്രവാഹവുമാണ്.–മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു 1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1940ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തു. അസാമാന്യമായ സംഘാടക മികവും നേതൃപാടവവും കൈമുതലായിരുന്ന സഖാവ് അഴീക്കോടൻ […]

Share News
Read More