ആയിരങ്ങള്‍ ഒഴുകിയെത്തുന്നു; ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കു ഇന്ന് യാത്രാമൊഴി

Share News

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ഇന്നു നാടിന്റെ യാത്രാമൊഴി. കബറടക്ക ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തൻകുരിശ് പാത്രിയാർക്കാ സെൻ്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ ആരംഭിക്കും. കോതമംഗലത്തുനിന്ന് വിലാപയാത്രയായി ഇന്നലെ രാത്രി ഒമ്പതോടെയാണ് ബാവയുടെ ഭൗതികദേഹം പുത്തൻകുരിശിലെത്തിച്ചത്. പൊതുദർശനത്തിനു വച്ച ബാവയുടെ ഭൗതികദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പുത്തൻകുരിശിലേക്ക് ഒഴുകിയെത്തി. രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. കബറടക്ക ശുശ്രൂഷകളുടെ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ […]

Share News
Read More

പ്രൊഫഷണൽ സുഹൃത്ത്പ്രായാധിക്യം മൂലം വിട പറഞ്ഞു |”ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍.”ഡോ .ജോസ് ചാക്കോ പെരിയപ്പുറം

Share News

കഴിഞ്ഞ 5 വര്‍ഷമായി, എന്നോടൊപ്പം 5000 ത്തോളം ഹൃദയങ്ങള്‍ സ്പര്‍ശിച്ച എന്റെ professional സുഹൃത്ത് പ്രായാധിക്യം മൂലം എന്നോട് വിട പറയുന്നു. 20 ഹൃദയം മാറ്റിവയ്ക്കാന്‍ surgery ക്കും പിന്നെ ഹൃദയം എയർ ലിഫ്റ്റ്നും ഇവന്‍ എന്റെ സുഹൃത്ത് ആയിരുന്നു. വിടാന്‍ ദുഃഖം ഉണ്ട്, അതുകൊണ്ട് ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍. Dr.Jose Chako Periappuram

Share News
Read More

ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ യാത്രയായി!

Share News

അപാരമായ നിയമജ്ഞാനവും ബുദ്ധിശക്തിയും നീതിബോധവും കാര്യപ്രാപ്തിയും. ഇതൊക്കെ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുവാനുള്ള മിടുക്ക് . ഇരുന്ന സ്ഥാനങ്ങൾക്ക് എന്നും അഭിമാനം. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടാകുന്ന നിയമകുരുക്കുകൾ നിഷ്പ്രയാസം പ്രായോഗിക ബുദ്ധിയോടെ മറികടക്കുവാൻ അദ്ദേഹം തന്റെ അധികാരങ്ങൾ എനിക്ക് വേണ്ടി , എന്നിലൂടെ അദ്ദേഹത്തിന്റെ മുന്നിൽ എത്തുന്ന പാവങ്ങൾക്ക് വേണ്ടി സധൈര്യം പ്രയോഗിച്ചിട്ടുണ്ട് . കേരളത്തിലെ തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെ നിയമപരമായ മാർഗങ്ങളിലൂടെ നിയന്ത്രണത്തിലാക്കി സർക്കാർ റെയിൽവേ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അവരുടെ സ്വദേശത്തേക്കും തുടർന്ന് […]

Share News
Read More

കാഞ്ഞിരത്താനം മാളിയേക്കല്‍ മേരിക്കുട്ടി ജോസഫ് (96) യാത്രയാകുമ്പോള്‍|13 മക്കളുടെ അമ്മയാണ് മേരിക്കുട്ടി.

Share News

കോട്ടയം: കാഞ്ഞിരത്താനം മാളിയേക്കല്‍ എം.കെ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫിന്റെ (96) മരണത്തോടെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ് കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് മറയുന്നത്. 13 മക്കളുടെ അമ്മയാണ് മേരിക്കുട്ടി. ഇന്ന് ഇത് ഒരു അപൂര്‍വ്വതയാണ്.അതിരമ്പുഴ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ടും, എംഎല്‍എയുമായിരുന്ന Adv. വി.വി സെബാസ്‌റ്റ്യന്റെ മകളുമാണ് മേരിക്കുട്ടി ജോസഫ്.മക്കള്‍ മേരി, ബാബു ജോസഫ് മാളിയേക്കന്‍ (ഇന്ത്യന്‍ എക്‌സപ്രസ്സ് ഡല്‍ഹി മുന്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്), സെന്‍ ജോസഫ് (റിട്ട.ഇന്റലിജന്റ്‌സ് ഓഫീസര്‍), റോസി, ചിന്നമ്മ, ലൂസി, ടെസ്സി, ജോണ്‍, സിസി, ടോസ് […]

Share News
Read More

ദീപികയുടെ സങ്കടവെള്ളി

Share News

ഒരു കൈയില്‍ മടക്കിവച്ച ചെറിയ പ്ലാസ്റ്റിക് കവറില്‍ ഏജന്റുമാരുടെ കളക്ഷന്‍ തുകയടക്കിപ്പിടിച്ചും, മറുകൈയുയര്‍ത്തി എല്ലാവരോടും ഹായ് പറഞ്ഞും രണ്ടര പതിറ്റാണ്ടോളമായി ദീപികയുടെ പടികയറിവന്ന പ്രിയ സഹപ്രവര്‍ത്തകന്‍ രാജീവ് ഇനി ഒരിക്കലും വരില്ല!!! *ആരോടും പറയാതെ…* പ്രിയപ്പെട്ട രാജീവ്,നിനച്ചിരിക്കാത്ത നേരത്തു നീ യാത്ര പറഞ്ഞകന്നത് ഇനിയും വിശ്വസിക്കാനാവുന്നില്ല. രോഗാതുരനായ നിന്നെ സന്ദര്‍ശിക്കാനാവാതെ, മരണശേഷവും ഒരുനോക്കു കാണാനാവാതെ… അങ്ങനെയൊരു കെട്ടകാലത്താണല്ലൊ നീ പറന്നകലുന്നത്.രാജീവിന്റെ മരണവാര്‍ത്തയുടെ സൂചന കിട്ടിയപ്പോള്‍, അതു തെറ്റായ വാര്‍ത്തയാകണേ എന്നായിരുന്നു മനസില്‍ പ്രാര്‍ഥന. ആകുലതയോടെ വിളിച്ചന്വേഷിച്ചവരുടെയും മനസില്‍ […]

Share News
Read More