നന്മയ്ക്ക് ഒരു വോട്ട്
ചങ്ങനാശ്ശേരി;ചരിത്രത്തിന്റെ ഭാഗമായ ഒരു പ്രദേശം,ചങ്ങനാശ്ശേരി ചന്തയും,അഞ്ചു വിളക്കും,ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ആരാധനാലയങ്ങളും,വിവിധ പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിൽ പ്രസിദ്ധമാണ്. ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയവും കേരളത്തിലെ ജനങ്ങൾ എക്കാലവും ഉറ്റുനോക്കിയിരുന്ന ഒന്നാണ്. വിദ്യാഭ്യാസവും വിവേകവും അറിവും ഉള്ള ജനങ്ങൾ രാഷ്ട്രീയ- മത സ്വാധീനങ്ങൾക്കു വഴിപ്പെടാതെ നാടിനും നാട്ടാർക്കും ഗുണമുണ്ടാകുമെന്നു വിശ്വസിച്ചവരെയാണ് നാളിതുവരെയും നെഞ്ചോടു ചേർത്തത്. ഏതാണ്ടു നാലു പതിറ്റാണ്ടുകളായി ചങ്ങനാശ്ശേരിയുടെ കരുത്തുറ്റ ജനനായകൻ ശ്രീ.സി.എഫ് തോമസ് സാർ ആയിരുന്നു.രാഷ്ട്രീയം എന്ന വാക്കിന് ഇത്ര മനോഹരമായ അർത്ഥം സമ്മാനിച്ചു കടന്നു പോയ […]
Read More