പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതിൽ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭ്യമാകുന്നത്.

Share News

ഇന്നു ലോക രക്തദാന ദിനമാണ്. രക്തദാനത്തിൻ്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ ദിനാചരണം. അതോടൊപ്പം രക്തദാനം തൻ്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് നിസ്വാർഥമായി പ്രവർത്തിക്കുന്നവരെ ആദരിക്കുക എന്നതും ഈ ദിവസത്തിൻ്റെ ലക്ഷ്യമാണ്.

Share News
Read More

രക്തദാനം ഒരു ശീലമാക്കുക. |രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക|

Share News

ഇന്ന് ജൂൺ 14 -ലോക രക്തദാതാക്കളുടെ ദിനമാണ് . World Blood Donors day.കോവിഡ് കാരണം, രക്തദാനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വിവിധ സംഘടനകൾ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളും ഇപ്പോൾ നടക്കുന്നില്ല. രക്തം, രക്ത ഉൽ‌പന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും , 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നു,. ഇത് ജീവൻ രക്ഷാമാ൪ഗ്ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ട് വരേണ്ടത് വളരെ പ്രധാനമാണ് … എനിക്ക് ഇതുവരെ […]

Share News
Read More

‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’

Share News

‘Donate blood and keep the world alive”രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’

Share News
Read More