സന്തോഷവും പ്രതീക്ഷയും (Gaudium et Spes) /(സഭ ആധുനിക ലോകത്തിൽ ) എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സിദ്ധാന്തം (constituitiones)

Share News

“സഭ ആധുനിക ലോകത്തിൽ” എന്നാണ് സന്തോഷവും പ്രതീക്ഷയും (Gaudium Spes) എന്ന സിദ്ധാന്തത്തിന്റെ (constituitiones) 1967-ലെ മലയാള പരിഭാഷ. സഭയും ലോകവും തമ്മിലുള്ള ബന്ധവും സഭയുടെ ലോകത്തുള്ള ദൗത്യവുമാണ് പ്രമേയം. പടിഞ്ഞാറൻ യൂറോപ്പിൽ വിശ്വാസികൾക്ക് സഭയിൽ താല്പര്യമില്ലാതാകുകയും പലരും സഭ വിട്ടു പോകുകയും ചെയ്യുന്ന കാലമാണിത്. മാധ്യമങ്ങളിൽ സഭക്ക് നല്ലകാലവും അല്ല. സഭക്കുള്ളിലെ പ്രശ്നങ്ങളും സഭ പുറത്തുനിന്നും നേരിടുന്ന പ്രശ്നങ്ങളും നേരിടാൻ കഴിവില്ലാത്ത സഭ പല രാജ്യങ്ങളിലും അപഹാസ്യമാകുന്ന കാലം എന്ന് ഈ കാലഘട്ടത്തെ വിളിച്ചാലും തെറ്റാകില്ല. […]

Share News
Read More