കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍|പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും വഞ്ചിച്ചു: ഡി രാജ
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റും യുവ സിപിഐ നേതാവുമായ കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേര്‍ന്നു. ചൊവ്വാഴ്ച വൈകുന്നേരം എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വൈകുന്നേരം മാധ്യമങ്ങളെ കാണും.സിപിഐ […]
Read Moreഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം പൂർത്തിയാക്കി. പുതിയ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഇന്ന് രാജ്ഭവനിൽ എത്തി ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ചു.
Read More