യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം സുപ്രിം കോടതി റദ്ദാക്കി
ന്യഡല്‍ഹി: എപിജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ. എംഎസ് രാജശ്രീയെ നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. യുജിജി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. വൈസ് ചാന്‍സലറെ ശുപാര്‍ശ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നിര്‍ദേശിച്ചത് യുജിസി മാനദണ്ഡത്തിനു വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. മൂന്നു പേരുകള്‍ നിര്‍ദേശിക്കണമെന്നും ഇതില്‍നിന്ന് ഒരാളെ നിയമിക്കണമെന്നുമാണ് യുജിസി മാനദണ്ഡത്തില്‍ പറയുന്നത്. സാങ്കേതിക സര്‍വലാശാലാ വിസി നിയമനം […]
Read More