ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻപേരിനൊപ്പം Road, Halt, Nagar,Junction,Cantt,Terminal,സെൻട്രൽഎന്നിങ്ങനെ കൊടുത്തിട്ടുണ്ടല്ലോ അതിനെപ്പറ്റിയാണ് ഇവിടെ പറയാൻ പോവുന്നത്
ചെറിയൊരു അറിവ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻപേരിനൊപ്പം Road, Halt, Nagar,Junction,Cantt,Terminal,സെൻട്രൽ എന്നിങ്ങനെ കൊടുത്തിട്ടുണ്ടല്ലോ അതിനെപ്പറ്റിയാണ് ഇവിടെ പറയാൻ പോവുന്നത്. Road റോഡ് റെയിൽവേ സ്റ്റേഷൻ എന്നാൽ പ്രധാന റെയിൽവേ ലൈനിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്‌റ്റേഷനെ സൂചിപ്പിക്കുന്നു. അത് റോഡ് മാർഗം മാത്രം എത്തിച്ചേരാനാകൂ… (ഉദാ:- Nilambur Road, Vaikom Road) Halt, Nagar ഈ പേരുകളുള്ള സ്റ്റേഷനുകളിൽ Local Train മാത്രമേ നിർത്തികയൊള്ളു… (ഉദാ:- Aroor Halt, Kaduthuruthy Halt, Divine […]
Read More