വണ്ടി നമ്പറിൽ മാറ്റം വരുത്തിയാണ് നമ്മുടെ നായകൻ്റെ ലീലാവിലാസങ്ങൾ. ഒരു ഇരുചക്രവാഹനത്തിൽ എന്തെല്ലാം കുറ്റങ്ങൾ ചെയ്യാമോഅതെല്ലാം ഓരോ ദിനങ്ങളിലായി കഥാനായകൻ ആവർത്തിച്ച് പോന്നു.
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് Al ക്യാമറക്കിട്ട് എട്ടിൻ്റെ പണി കൊടുക്കാൻ നോക്കിയ കോതമംഗലത്തെ യുവാവിന് പെരുമ്പാവൂർ ഓടക്കാലിയിൽ വെച്ച് കിട്ടിയത് രൂപാ 60000 ൻ്റെ കിടിലൻ പണി ലൈസൻസും പോയിക്കിട്ടി. തുടർച്ചയായി Al ക്യാമറയിൽപ്പെട്ട ഇരുച്ചക്ര വാഹനത്തിന് വലിയ തുക പിഴവരും എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ വാഹനയുടമയെ മൊബൈലിൽ വിളിച്ച് നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ ആണ് ട്വിസ്റ്റ് ‘ആരംഭിക്കുന്നത്. വണ്ടി നമ്പറിൽ മാറ്റം വരുത്തിയാണ് നമ്മുടെ നായകൻ്റെ ലീലാവിലാസങ്ങൾ. ഒരു ഇരുചക്രവാഹനത്തിൽ എന്തെല്ലാം കുറ്റങ്ങൾ ചെയ്യാമോഅതെല്ലാം ഓരോ ദിനങ്ങളിലായി […]
Read More