ലൈംഗീക ബന്ധം അനുവദനീയമാകുന്ന പ്രായപരിധി പതിനാറായി കുറയ്ക്കണോ? ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.
ലൈംഗീക ബന്ധം അനുവദനീയമാകുന്ന പ്രായപരിധി പതിനാറായി കുറയ്ക്കണോ? ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്. ഈ പ്രായത്തിലുള്ള പിള്ളേരുടെ പ്രണയത്തിൽ സെക്സ് ഉണ്ടാകുമ്പോൾ പോക്സോ നടപ്പിലാക്കാൻ ചില ബുദ്ധിമുട്ടുകൾ വരുന്നതായി ചില കോടതികളിൽ വർത്തമാനങ്ങൾ ഉണ്ടായിട്ടുണ്ട്. മുതിർന്ന ഒരാൾ ഈ പ്രായത്തിലുള്ള കുട്ടിയുമായി ലൈംഗീക ബന്ധം പുലർത്തിയാലും ഈ ആനുകൂല്യം ലഭിക്കില്ലേ? പതിനാറ് വയസ്സ്പ്രായ പരിധിയായി നിശ്ചയിച്ചാൽ ലൈംഗീക തൊഴിൽ മേഖലകളിലേക്ക് മൂപ്പെത്താത്ത തലച്ചോറും വ്യക്തിത്വവുമുള്ള ഈ പിള്ളേരെ കൂടുതലായി കൊണ്ട് വരില്ലേ? നിയമ വിധേയമെന്ന ന്യായം അതിന് […]
Read More