മുഖ്യമന്ത്രിക്ക് ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി, ദുരിതാശ്വാസ നിധി കേസ് വിശാല ബെഞ്ചിന് വിട്ടു

Share News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടപടി. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ ലോകായുക്തയെ സമീപിച്ചത്. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 നാണ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി […]

Share News
Read More

ജലീലിന് തിരിച്ചടി: ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു,ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി

Share News

കൊ​ച്ചി: മു​ൻ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് ലോ​കാ​യു​ക്ത വി​ധി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് പി​ബി.​സു​രേ​ഷ്കു​മാ​റും ജ​സ്റ്റീ​സ് കെ.​ബാ​ബു എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ജ​ലീ​ലി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ​യാ​ണ് ജ​ലീ​ൽ ഹ​ർ​ജി ന​ൽ​കി​യ​തെ​ങ്കി​ലും 13നു […]

Share News
Read More