ലോകത്തിലെ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ ഡെസ്റ്റിനേഷനായി വളരാനുള്ള എല്ലാ സാഹചര്യവും കേരളത്തിനുണ്ട്.
‘കേരളം’, അതിന്റെ പ്രകൃതി സൗന്ദര്യ൦ കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും ലോക ടൂറിസം ഭൂപടത്തിൽ പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പ്രദർശിപ്പിക്കുന്നു. വർഷം മുഴുവനും മിതമായ കാലാവസ്ഥ, ലോകോത്തര സൗകര്യങ്ങളുള്ള നൂതന ആശുപത്രികൾ, പ്രധാന വിഭാഗങ്ങളിൽ വിദഗ്ധരായ പ്രശസ്തരായ ഡോക്ടർമാർ,നഴ്സുമാർ, പരിശീലനം ലഭിച്ച പാരാ മെഡിക്കൽ സ്റ്റാഫുകളും ടെക്നീഷ്യൻമാരും അന്താരാഷ്ട്ര കണക്റ്റിവിറ്റിയും കാരണം സംസ്ഥാനം മെഡിക്കൽ ടൂറിസത്തിന് അനുയോജ്യമാണ്. ഒരു വശത്ത് ആയുർവേദം, സിദ്ധ വൈദ്യം പ്രകൃതിചികിത്സ, പഞ്ചകർമ്മ, കളരി തുടങ്ങിയ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ കേരളം ഉയർത്തുമ്പോൾ, […]
Read More