മുനമ്പത്ത് തീര്‍പ്പ് വൈകരുത്|സംസ്ഥാന സര്‍ക്കാരിനു ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.

Share News

വാര്‍ത്താവീക്ഷണം മുനമ്പത്ത് തീര്‍പ്പ് വൈകരുത് വക്കഫ് ഭേദഗതി ബില്‍ പാസായി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രവചിക്കപ്പെടുന്നുണ്ട്. അതെന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ഭേദഗതി ബില്ല് പ്രത്യേക പ്രാധാന്യം ഉള്ളതാണ്. മുനമ്പം തന്നെ മുഖ്യം. മുനമ്പത്തെ അറുനൂറിലേറെ കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുമോ എന്നതാണു പ്രധാനം. ബില്‍ പാസായി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തു നടപ്പിലായാലും അക്കാര്യത്തില്‍ പൂര്‍ണമായൊരു ഉറപ്പ് ഇനിയും ലഭ്യമായിട്ടില്ല. ബില്‍ പ്രാബല്യത്തിലാവുന്നതോടെ മുനമ്പം വിഷയം പരിഹരിക്കപ്പെടുമെന്നു പറഞ്ഞവര്‍ക്കുപോലും […]

Share News
Read More

മുനമ്പം ഭൂമി : വഖബ് ബോർഡ് അവകാശം ഉപേക്ഷിക്കണം.- പ്രൊ ലൈഫ്.

Share News

കൊച്ചി: യാഥാർഥ്യം മനസ്സിലാക്കി മുനമ്പത്തെ ഭൂമിയിൽ ഉടമസ്ഥത അവകാശം ഉടനെ ഉപേക്ഷിച് തീരുമാനം പ്രഖ്യാപിക്കുവാൻ വഖബ് ബോർഡ് തയ്യാറാകണമെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലറ്റ്.വഖബ് ഭേദഗതിക്ക് എതിരായി പ്രമേയം പാസാക്കിയ ജനപ്രതിനിധികൾ വഖബ് ബോർഡ് ചെയർമാന്റെ അവകാശ വാദത്തെ ശക്തമായി എതിർക്കുകയും, മുനമ്പത്തെ സാധാരണക്കാരായ മനുഷ്യർക്കുവേണ്ടി നിയമ നിർമ്മാണത്തിനായി പ്രവർത്തിക്കുകയും വേണം. അനധികൃത കയ്യേറ്റം നടത്തുകയും, ഭൂമിയുടെ ക്രയവിക്രയം തടയുകയും ചെയ്യുമ്പോൾ ജീവിക്കുവാൻ നിവൃത്തിയില്ലാതെ സമരം ചെയ്യുമ്പോൾ, അതിനെ മതസൌഹാർദ്ദം തകർക്കുന്ന നീക്കമായി വിശേഷിപ്പിക്കുന്നതും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്ന് എക്സിക്യൂട്ടീവ് […]

Share News
Read More