ഇന്ത്യയിൽ ഒരു പ്രതിയെ തൂക്കിലേറ്റുമ്പോൾ പാലിച്ചിരിക്കേണ്ട നിബന്ധനകളും മര്യാദകളും എന്തെല്ലാം?

Share News

ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് തൂക്കിലേറ്റല്‍. 1857ലാണ് രാജ്യത്ത് ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയത്. സ്വാതന്ത്ര്യ സമര ത്തില്‍ പങ്കെടുത്ത രണ്ട് പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഇതോടെയാണ് രാജ്യത്ത് വധശിക്ഷ ആരംഭിച്ചത്. രാഷ്ട്രപതി പ്രതിയുടെ ദയാഹര്‍ജി തള്ളിയാല്‍ തൂക്കിലേറ്റാനുള്ള പ്രക്രിയക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യ നടപടി. പ്രതിയെ ‘കണ്ടെംഡ് സെല്‍’ എന്ന ഏകാന്തതടവിലേക്ക് മാറ്റും. പ്രതിക്ക് ഇഷ്ട മുള്ള ഭക്ഷണവും നല്‍കി സന്ദര്‍ശക രെയും […]

Share News
Read More

വെട്ടിക്കൊന്ന ഭീകരതയ്ക്ക് വധശിക്ഷ

Share News

രഞ്ജിത്ത് ശ്രീനിവാസനെ കൊന്ന 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിത് എന്ന് കോടതി കണ്ടെത്തി. കൊച്ചുവെളുപ്പാൻ കാലത്തു ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തിന്റെ ‘അമ്മ, ഭാര്യ, രണ്ടു പെണ്മക്കൾ എന്നിവരുടെ മുന്നിലിട്ട് വെട്ടിയും കുത്തിയും രഞ്ജിത്തിനെ കൊലപ്പെടുത്തി. 12 പ്രതികൾ ആറ് ബൈക്കുകളിൽ രഞ്ജിത്തിൻ്റെ വീട്ടിൽ എത്തുകയായിരുന്നു. ആറ് പ്രതികൾ കാവൽ നിന്നു. ആറ് പേർ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുകയാണ് ഉണ്ടായത്. കൊലപാതകം ആസൂത്രിതമായിരുന്നു . എല്ലാ പ്രതികളും […]

Share News
Read More

അഷ്ഫക്ക് ആലം|വധ ശിക്ഷയുടെ വഴികൾ …

Share News

ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂര ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടന്ന് നാല് മാസത്തിനകം പ്രതികക്ക് വധശിക്ഷ വിധിച്ചത് ചരിത്ര വിധിയായി. കഴിഞ്ഞ നവംബർ നാലിന് ആലം ​​കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ സോമൻ ശിക്ഷയെ പറ്റി ഇരുകൂട്ടരുടെയും (പ്രോസിക്യൂഷൻ-പ്രതിഭാഗം) വാദം കേട്ടിരുന്നു. ഇന്ന് വധ ശിക്ഷ വിധിച്ചു.. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ ആക്ട്) പ്രകാരമുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ഡിസ്ട്രിക്ട് […]

Share News
Read More