മന്ത്രിസഭായോഗ തീരുമാനങ്ങൾ (28/05/2025)|ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടും

Share News

—- നവകേരള സദസ്സ് നിര്‍‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരി‍ഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്. നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് […]

Share News
Read More

വന്യജീവി ആക്രമണം നിയമനിർമാണം നടത്തണം | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

വന്യജീവികളിൽ നിന്നുംമനുഷ്യരെ രക്ഷിക്കാൻ നിയമനടപടികൾ ആവശ്യം. കൊച്ചി. കാർഷിക മേഖലയിൽ വന്യജിവീ കളുടെ ആക്രമണത്തിൽ നിരവധി മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിയമനിർമ്മാണം അടക്കമുള്ള അടിയതര നടപടികൾ കേന്ദ്ര -കേരള സർക്കാർ സ്വീകരിക്കണമെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. തൃശൂർ, വയനാട്, പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വന്യ ജീവികൾ ആക്രമിക്കുന്ന രൂക്ഷമായ അവസ്ഥയിൽ കർഷകർ ഭയത്തിലും ആശങ്കയിലുമാണ്. മനുഷ്യ -വന്യജീവികളുടെ സഘ ർഷം സംബന്ധിച്ചുള്ള പരാതികൾ വർധിക്കുമ്പോഴും ഉചിതവും ശക്തവുമായ നടപടികൾ […]

Share News
Read More