തിരഞ്ഞെടുപ്പ്: വിജയികളുടെ പട്ടിക ഉൾപ്പെട്ട വിജ്ഞാപനം ഗവർണർക്ക് കൈമാറി
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടികയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചവിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടർനടപടികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വിജ്ഞാപനം സംസ്ഥാന ഗസറ്റിൽ (അസാധാരണം) പ്രസിദ്ധീകരിച്ചതിന്റെ പകർപ്പും ഗവർണർക്ക് കൈമാറി.
Read More