വിദേശപഠനം: വിലപ്പെട്ട വിവരകോശം

Share News

മലയാളികളുടെ വിദേശപഠനം സംബന്ധിച്ച് കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗൈഡൻസ് വിശദമായി ക്രോസ് ചെക്ക് ചെയ്ത വിലപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ കരിയർ ജേണലിസ്റ്റുമായ റെജി ടി. തോമസ് തയ്യാറാക്കിയ ഏറ്റവും പുതിയ പുസ്തകം ആണ് “വിദേശപഠനം: അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങൾ”. വീടു പോലും പണയം വച്ച് ദശലക്ഷങ്ങൾ മുടക്കി മക്കളെ വിദേശപഠനത്തിന് അയക്കാൻ ആലോചിക്കുമ്പോൾ 168 പേജുള്ള ഈ 250 രൂപയുടെ പുസ്തകത്തിനു സ്വർണമൂല്യമാണുള്ളത്. ഗ്ലോബൽ വില്ലേജ് എന്ന ആശയത്തിന് പ്രാധാന്യമേറുന്ന കാലത്ത് വിദേശപഠനത്തിന് […]

Share News
Read More

ആഗോളവൽക്കരിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥ, സമ്പന്നരാജ്യങ്ങളിലെ കുറയുന്ന ജനന നിരക്ക്, തൊഴിലാളികളുടെ അഭാവം, എളുപ്പമാക്കുന്ന അന്താരാഷ്ട്ര യാത്രകൾ എന്നിങ്ങനെയുള്ള സാമ്പത്തികമായ മാക്രോ ട്രെൻഡുകൾ ഒക്കെ വിദേശത്തേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുന്ന ഒന്നാണ്. |സാന്റാ മോണിക്കയിൽ ഒരു ദിവസം|മുരളി തുമ്മാരുകുടി

Share News

സാന്റാ മോണിക്കയിൽ ഒരു ദിവസം കാനഡയിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ച ഏഴായിരത്തോളം വിദ്യാർത്ഥികൾക്ക് സാന്റാ മോണിക്ക എന്ന സ്ഥാപനം ഒരേ ദിവസം ഓറിയന്റേഷൻ നൽകുന്ന ചിത്രം കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ വന്നിരുന്നല്ലോ. ഇത്തവണ നാട്ടിൽ വരുമ്പോൾ സാന്റാ മോണിക്കയിൽ ഒരു ദിവസം പോകണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നതാണ്. എൻ്റെ സുഹൃത്ത് Mahesh Gupthan വഴി അവരെ കോൺടാക്ട് ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച അവരുടെ ഓഫിസിൽ പോയി. വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നവർ, വിസ കൈകാര്യം ചെയ്യുന്നവർ, ടിക്കറ്റിങ് […]

Share News
Read More

വിദേശ പൗരത്വം നേടാനായി ഇന്ത്യൻ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്നു കൊണ്ട് ഇരട്ടപൗരത്വ ബിൽ അവതരിപ്പിക്കപ്പെട്ടു

Share News

വിദേശ പൗരത്വം നേടാനായി ഇന്ത്യൻ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്നു കൊണ്ട് ഇരട്ടപൗരത്വ ബിൽ അവതരിപ്പിക്കപ്പെട്ടു. ശശി തരൂർ എംപി ആണ് അവതരിപ്പിച്ചത്. ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവിശ്യപെടുന്ന ബിൽ ശശി തരൂർ എംപി ആണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ പാർലമെന്റ് അംഗീകരിച്ചാൽ വിദേശ രാജ്യങ്ങളിൽ പൗരത്വം നേടുന്നതു മൂലം നഷ്ടപ്പെട്ട പൗരത്വം തിരികെ കിട്ടാൻ ഇന്ത്യൻ പ്രവാസികൾക്ക് അവസരമൊരുങ്ങും. ശശി തരൂരിന്റെ പുതിയ നീക്കം ഫലം നൽകും എന്ന […]

Share News
Read More

ഇതൊക്കെ എന്തേ ആരും ഇത്ര നാളും പറഞ്ഞില്ല?|യുറോപ്പിലുള്ളവർക്ക് അറിയാവുന്ന സത്യം, പറയാത്തതും!

Share News
Share News
Read More

രാഷ്ട്രീയം നോക്കാതെ യോഗ്യത നോക്കി എല്ലാവർക്കും ജോലി കൊടുക്കാൻ തയ്യാറായാൽ ഒരു കുട്ടിയും ഇവിടെ നിന്ന് നാടുവിടില്ല.

Share News

വിദേശ ജോലിക്ക് പോകുന്ന യുവതലമുറയുടെ ഒഴുക്ക് തടയാൻ ചർച്ചകൾ ആരംഭിച്ചതായി കേൾക്കുന്നു. കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ. ഇവിടെ പഠിച്ചതുകൊണ്ട് എന്തോ കിട്ടാനാ ജോലി വേണമെങ്കിൽ രാഷ്ട്രീയം കളിക്കണം. അല്ലെങ്കിൽ പഠിത്തം കഴിഞ്ഞ കുഴിയിലോട്ട് കാലു നീട്ടുമ്പോൾ ജോലി. സർവ്വകലാശാലകളുടെ നിലവാരം തന്നെ നോക്കൂ, അവിടെയെല്ലാം രാഷ്ട്രീയപ്രസരമാണ്. ഒരു പരീക്ഷ എഴുതിയിട്ട് സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടു വർഷമെങ്കിലും കാത്തിരിക്കണം. ഹയർ സ്റ്റഡീസിന് പഠിക്കുന്നവർ ഫെയിലായി രണ്ടാമത് എഴുതിയാൽ അതിന്റെ റിസൾട്ട് ലഭിക്കണമെങ്കിൽ മൂന്നുവർഷം കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ […]

Share News
Read More