വിദ്വേഷത്തിന്റെ മതിലുകൾ തകരട്ടെ…|ഡോ. സെമിച്ചൻ ജോസഫ്

Share News

ലോകത്തിൻറെ ഗതിവിഗതികൾ മാറ്റിമറിച്ച , വിപ്ലവങ്ങൾ സൃഷ്‌ടിച്ച , ചരിത്രം മാറ്റിയെഴുതിയ പലരും പ്രസംഗ കലയിൽ ആഗ്രഗണ്യരായിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് ഒരു സമൂഹത്തിൻറെ ചിന്തകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും വാക്കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ സാധിക്കുമെന്നു തെളിയിച്ച അനേകം മഹാരഥൻമാരെ ചരിത്രത്തിന്റെ ഏടുകളിൽ നമുക്ക് കണ്ടുമുട്ടാൻ കഴിയും. അവരുടെ വാക്കുകൾ സഞ്ചരിച്ചത് ചുണ്ടിൽ നിന്നും ചെവികളിലെക്കല്ല മറിച്ചു കേൾവിക്കാരുടെ ഹൃദയങ്ങളിലേക്കാണ്. സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ‘ചിക്കാഗോ പ്രസംഗ’വും മാർട്ടിൻ ലൂഥർ കിങ്ങിന്റെ ‘എനിക്കൊരു സ്വപ്നമുണ്ട്…’ എന്നാരംഭിച്ച പ്രസംഗവുമെല്ലാം പതിറ്റാണ്ടുകൾക്കിപ്പുറവും […]

Share News
Read More