*എന്താണ് അടച്ച വിൽപത്രം അഥവാ ലോക്കറിൽ ഡെപ്പോസിറ്റ് ചെയ്ത രഹസ്യ വിൽപത്രം?*
നീതി ന്യായ കോടതികളുടെ സമയം കൂടുതൽ ചിലവഴിക്കപ്പെടുന്നത് സ്വത്ത് തർക്കങ്ങളിലാണ്. ഭാവിയിൽ അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകാതിരിക്കുവാൻ രഹസ്യ വിൽപ്പത്രം ഉപകരിക്കും… മനസ്സമാധാനത്തോടെ മരിക്കാം…ഒരാൾ തന്റെ സ്വത്തു വകകൾ സംബന്ധിച്ചു ഒരു വിൽപത്രം എഴുതണമെന്ന് നിശ്ചയിച്ചു. എന്നാൽ ആ വിൽപത്രം തന്റെ കാലശേഷം മാത്രമേ പുറത്തു വരാൻ പാടുള്ളൂ. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിലെ വിവാദമായേക്കാവുന്ന രഹസ്യങ്ങൾ വെളിപ്പെടാൻ പാടില്ല. അസ്സൽ വിൽപത്രം തന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചാൽ മക്കളോ ബന്ധുമിത്രാദികളോ അത് വായിച്ച് പുകിൽ ഉണ്ടാക്കേണ്ട എന്ന് […]
Read More