ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതാഘാതം; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ.

Share News

ലോഹ തോട്ടി ഉപയോഗിച്ചുണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ ബഹു. കേരള സംസഥാന -വൈദ്യുതി വകുപ്പുമന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടിയുടെ ബോധവൽക്കരണ സന്ദേശം.. കഴിയുന്ന ആളുകളിലേക്കും ഷെയർ ചെയ്യുക…. മഹത്തായ ഈ യജ്ഞത്തിൽ പങ്കാളിയാകുക. ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതാഘാതം; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ. സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോൾ എന്ന് കണക്കുകൾ. നിരവധി പേർക്കാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്.കഴിഞ്ഞകൊല്ലം […]

Share News
Read More