മിത്തുകൾ ശാസ്ത്രബോധത്തിനെതിരോ? |? മിത്തിനെ അപ്പാടെ തള്ളിക്കളഞ്ഞാൽ, ‘വർഗ രഹിത സമൂഹം’ എന്ന മിത്തിനെ പിന്നെ എങ്ങിനെ വ്യാഖ്യാനിക്കും? |ഫാ. വർഗീസ് വള്ളിക്കാട്ട്
കണക്കിലെ സൂത്രവാക്യങ്ങൾ ശാസ്ത്രീയമാണോ? ഒരു നിശ്ചിത തത്വത്തെ ആവിഷ്കരിക്കുന്ന ഒരു ആഖ്യാനം അശാസ്ത്രീയമാണെന്നു തീർത്തു പറയാമോ? ഒരു യഥാർഥ്യത്തെ ആവിഷ്കരിക്കാൻ ശാസ്ത്രം ഉപയോഗിക്കുന്ന ഭാഷ ഒന്ന്, അതേ യാഥാർഥ്യത്തെ ആവിഷ്കരിക്കാൻ തത്വശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഭാഷ മറ്റൊന്ന്. ഇവിടെ ‘ഭാഷ’ എന്നത് വ്യത്യസ്ത സംസാര ഭാഷകൾ എന്ന അർത്ഥത്തിലല്ല, ഭാഷയുടെ വ്യത്യസ്ത പ്രയോഗരീതികൾ എന്ന അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. കവിതയിൽ ഉപയോഗിക്കുന്ന ഭാഷയും ബയോളജി പുസ്തകത്തിൽ ഉപയോഗിക്കുന്ന ഭാഷയും ഒന്നാവുക സാധ്യമല്ല. കവിതയിൽ സത്യമില്ല എന്നു പറയാൻ കഴിയുമോ? മനുഷ്യനെ […]
Read More