ശിക്ഷണ നടപടികൾ നിയമാനുസൃതം; പ്രതിഷേധങ്ങൾ ആസൂത്രിതം
കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് ഏതു ശിക്ഷാനടപടിയും വ്യക്തിയുടെ അനുതാപത്തെയും മാനസാന്തരത്തെയുമാണ് ലക്ഷ്യം വയ്ക്കുന്നത്. അനുസരണ വ്രതം വാഗ്ദാനം ചെയ്തു പൗരോഹിത്യം സ്വീകരിച്ചവർ സാധാരണ ജനങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന അച്ചടക്കലംഘനങ്ങൾ നടത്തുമ്പോൾ അത് ആ വ്യക്തിയുടെ ആത്മരക്ഷയെ അപകടത്തിലാക്കുമെന്നു മാത്രമല്ല അനേകം വിശ്വാസികൾക്ക് ഉതപ്പു നൽകുകയും ചെയ്യും. മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളിയിൽ പരിശുദ്ധ കുർബാന മദ്ധ്യേ നൂറുകണക്കിന് വിശ്വാസികളുടെ മുമ്പിൽ വികാരിയെ അപമാനിച്ച വൈദികനെ സസ്പെൻഡു ചെയ്തതിനെതിരെ ചില സഭാവിരുദ്ധ സംഘടനകളുടെ കൂട്ടുപിടിച്ച് വൈദികർ നടത്തുന്ന […]
Read More