സമ്പൂര്‍ണ്ണ ബജറ്റ് രാഷ്ട്രീയ അധാര്‍മികത: വിമർശനവുമായി മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: കലാവധി അവസാനിക്കാന്‍ കേവലം രണ്ടുമാസം മാത്രമുള്ളപ്പോള്‍ ധനകാര്യമന്ത്രി സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രിയ അധാര്‍മികതയും തെറ്റായ നടപടിയും ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ശേഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്.കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുക എന്നതിന് വിദഗ്ദധര്‍ മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടതു സര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ട് സമസ്തമേഖകളും തകര്‍ത്തതിന്റെ നേര്‍ചിത്രമാണ് ബജറ്റിലുള്ളത്. നിറംപിടിപ്പിച്ച നുണകള്‍ നിരത്തി എല്‍ഡിഎഫിന്റെ പ്രകടന പത്രിക വായിക്കുക […]

Share News
Read More

ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി​യ​ത്: എം.​ടി. ര​മേ​ശ്

Share News

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നി​യ​മ​സ​ഭ​യെ സാ​ക്ഷി​യാ​ക്കി ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. ധ​ന​മ​ന്ത്രി ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര ഫ​ണ്ടു​ക​ളെ കു​റി​ച്ച്‌ ധ​ന​മ​ന്ത്രി ബ​ജ​റ്റി​ലെ​ങ്ങും പ​രാ​മ​ര്‍​ശി​ക്കു​ന്നി​ല്ല. തോ​മ​സ് ഐ​സ​ക് ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ക​ഴി​ഞ്ഞ ബ​ജ​റ്റി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണ​മാ​ണ്. തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. ധ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കു​ക​യാ​ണ്. തെ​രെ​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു കൊ​ണ്ട് […]

Share News
Read More

ധനമന്ത്രി അവതരിപ്പിച്ചത് ബ​ഡാ​യി ബ​ജ​റ്റ്: പരിഹാസവുമായി ചെന്നിത്തല

Share News

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ ബ​ജ​റ്റ് ബ​ഡാ​യി​യാ​ണെ​ന്നും യാ​ഥാ​ര്‍​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ന്‍ ബ​ജ​റ്റു​ക​ളു​ടെ ആ​വ​ര്‍​ത്ത​നം മാ​ത്ര​മാ​ണി​തെ​ന്നും ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ 5000 കോടിയുടെ ഇടുക്കി പാക്കേജും 3400 കോടിയുടെ കുട്ടനാട് പാക്കേജും 2000 കോടിയുടെ വയനാട് പാക്കേജും എ​വി​ടെ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റ്. കടമെടുത്ത് കേരളത്തെ മുടിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തകര്‍ച്ചയിലുള‌ള കേരളത്തിന്റെ സാമ്ബത്തികനില മെച്ചപ്പെടുത്താനുള‌ള ഒരു ക്രിയാത്മക നിര്‍ദ്ദേശവും ബ‌ഡ്‌ജറ്റിലില്ലെന്നും […]

Share News
Read More

സംസ്ഥാന ബജറ്റ് 2021: ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്, എല്ലാ വീട്ടിലും ലാപ് ടോപ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കെ ഫോണ്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കെ ഫോണ്‍ വരുന്നതോടെ കുറഞ്ഞ ചെലവില്‍ നെറ്റ് ലഭ്യത ഉറപ്പുവരുത്താനാവും. പത്ത് എംബിപിഎസ് മുതലുള്ള സ്പീഡില്‍ കെ ഫോണ്‍ വഴി നെറ്റ് ലഭ്യമാക്കാനാവും. കെഫോണ്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് കുത്തക ഇല്ലാതാക്കും. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ത്ുല്യ അവസരം നല്‍കും. സര്‍ക്കാര്‍ ഓഫിസുകളെ ഇന്‍ട്രാനെറ്റ് സംവിധാനം […]

Share News
Read More