ദൈവത്തിൻറെ കോമാളികൾ|ചിരിക്കാനും കളി പറയാനും പരസ്പരം നിർദോഷമായി പരിഹാസിക്കാനും അതു സ്വീകരിക്കാനുമുള്ള ധൈര്യം ഒരു സന്യാസി നേടിയെടുക്കണം .

Share News

കുട്ടിക്കാലത്ത് സർക്കസ് കൂടാരത്തിലെ കാഴ്ച്ചകളിൽ ഒത്തിരി കൗതുകത്തോടുകൂടി നോക്കി നിന്നിട്ടുള്ള കഥാപാത്രമാണ് ‘ജോക്കർ’. ഏറെ സാഹസികത നിറഞ്ഞ അഭ്യാസങ്ങൾക്ക് മുമ്പിൽ പിരിമുറുക്കത്തോടുകൂടിയിരിക്കുന്ന കാണികളെ നർമ്മരസം തുളുമ്പുന്ന വാക്കുകളും ചേഷ്ഠകളുമായി കയ്യടി വാങ്ങുന്ന കഥാപാത്രം. തന്റെ മുന്നിലിരിക്കുന്നവരെ അല്പം നേരം ചിരിപ്പിച്ച ശേഷം അരങ്ങത്ത് നിന്നും പെട്ടെന്നയാൾ പിൻവാങ്ങുന്നു. അപരനെ സന്തോഷിപ്പിക്കുക, ഉള്ളുതുറന്ന് ചിരിക്കാൻ അവരെ പ്രേരിപ്പിക്കുക എന്നതാണ് ഈ കോമാളിയുടെ ഉദ്ദേശലക്ഷ്യം. അയാൾ അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഈ ലോകത്തെ ഒരു സർക്കസ് കൂടാരമായി പരിഗണിക്കുകയാണെകിൽ അതിൽ […]

Share News
Read More

സന്യാസിയുടെ പ്രണയം

Share News

ഗ്രീക്ക് സാഹിത്യകാരനും ദാർശികനുമായ നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള എഴുതിയ ‘ദൈവത്തിൻറെ നിസ്വൻ (God’s Pauper)’ എന്ന പുസ്തകത്തിലെ വളരെ ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത പുണ്യവാളനെ കാണാൻ എത്തുന്നതാണ് ക്ലാര . ഒരു കാലത്ത് തന്നെ സ്നേഹിച്ച ആ പുരുഷനെ വിചാരണ ചെയ്യും വിധം പരുഷമായി അവൾ സംസാരിക്കുന്നു. ഒടുവിൽ തന്റെ ഉടുപ്പിൽ കുത്തിയിരിക്കുന്നചുവന്ന റോസാപ്പൂ ഊരി ഫ്രാൻസിസിനെ നേരെ എറിഞ്ഞുകൊണ്ട് അവൾ പറയുന്നു “നീചനായ ഫ്രാൻസിസ് , […]

Share News
Read More