അല്മായ പങ്കാളിത്തത്തിന് ഊന്നൽ: സിനഡിന്റെ സമാപനരേഖ സമർപ്പിച്ചു
വത്തിക്കാന്‍: അല്മായര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സഭാ സംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കി സിനഡ്. ശനിയാഴ്ച പ്രസിദ്ധീകരിച്ച സിനഡിന്റെ 42 പേജുകളുള്ള സമാപനരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാന്‍ നിര്‍വാഹമില്ല; വൈദിക ബ്രഹ്മചര്യം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ദീര്‍ഘമായ പഠനം ആവശ്യമാണ്; മ്രെതാന്റെ അധികാരം അല്മായരോടൊപ്പമുള്ള കൂട്ടുത്തരവാദിത്വമായി പരിഗണിക്കപ്പെടണം; സ്ത്രീകള്‍ക്ക് സഭയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കണം, എന്നാല്‍ അവ കൃത്യമായി നിര്‍വചിക്കപ്പെടണം. സ്ത്രീകള്‍ക്ക് ഡീക്കന്‍പട്ടം നല്‍കാനുള്ള സാധ്യത സിനഡ് തള്ളിക്കളയുന്നില്ല. ഈ റിപ്പോര്‍ട്ട് രൂപതകളിലെ ചര്‍ച്ചയ്ക്കായി എല്ലാ […]
Read More