Skip to content
nammude-naadu-logo

Nammude Naadu

നമ്മുടെ നാട്

നവ വാർത്തകൾ
മറ്റുള്ളവരുടെമികവുകൾ പങ്കുവയ്ക്കാൻ മറക്കരുത് … പറയാൻ മടിക്കരുതേ!
6 ദിവസങ്ങൾ ago
നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു?
6 ദിവസങ്ങൾ ago
LEGAL AWARENESS: KNOW YOUR RIGHTS, PROTECT YOUR FUTURE
6 ദിവസങ്ങൾ ago
കരുണയുള്ള മനസ്സ്: ഉത്തമ സമൂഹത്തിന്റെ അടിത്തറ
6 ദിവസങ്ങൾ ago
വിവാഹജീവിതത്തിന് വേണ്ടത് സാമ്പത്തിക സാമ്യമല്ല , മനസ്സുകളുടെ ഐക്യമാണ് !
3 ആഴ്ചകൾ ago
  • പൂമുഖം
  • അനുഭവം
    • അഭിപ്രായം
    • എൻ്റെ ഗ്രാമം
    • എൻ്റെ വിദ്യാലയം
    • ഓർമ്മകൾ
    • ഗ്രാമം
    • നഗരം
    • ദർശനം
  • ആരോഗ്യം
    • കോവിഡ് 19
    • ജീവിതശൈലി
      • കൃഷി
      • തൊഴിൽ
      • പാചകം
      • ഫാഷൻ
      • സൗന്ദര്യം
  • ഇന്ത്യ
    • രാഷ്ടപതി
    • പ്രധാന മന്ത്രി
    • കേന്ദ്ര മന്ത്രി സഭ
    • രാഷ്ട്രീയം
    • ഡെൽഹി
    • മുംബൈ
    • വികസനം
  • കേരളം
    • സംസ്ഥാന മന്ത്രിസഭ
    • മുഖ്യമന്ത്രി
    • ജില്ലകൾ
      • കാസർഗോഡ്
      • കണ്ണൂർ
      • കോഴിക്കോട്
      • വയനാട്
      • മലപ്പുറം
      • പാലക്കാട്
      • തൃശ്ശൂർ
      • എറണാകുളം
      • ഇടുക്കി
      • കോട്ടയം
      • ആലപ്പുഴ
      • പത്തനംതിട്ട
      • കൊല്ലം
      • തിരുവനന്തപുരം
  • അറിയിപ്പുകൾ
    • സർക്കാർ ഉത്തരവുകൾ
    • സർക്കാർ വകുപ്പുകൾ
    • വിവരങ്ങൾ
    • കാലാവസ്ഥ
  • പ്രാർത്ഥന
  • സാംസ്കാരികം
    • കഥ
    • കവിത
    • കായികം
    • ചരിത്രം
    • ചിത്രവും ചിന്തയും
    • ചിരിയും ചിന്തയും
    • ലേഖനം
    • സംസ്കാരം
    • സിനിമ
      • സെലിബ്രിറ്റികൾ
  • കുടുംബം
    • പ്രൊ ലൈഫ്
      • കരുതൽ
        • ജനനം
        • കാരുണ്യം
        • ചാരിറ്റി
        • പരിസ്ഥിതി
        • നന്മകൾ
    • കുട്ടികൾ
    • ആത്മമിത്രം
    • മാതൃത്വം
    • കുടുംബവിശേഷങ്ങൾ
    • വിവാഹം
    • അയൽക്കാർ
  • പംക്തി
    • ശുഭദിന സന്ദേശം
    • വാർത്തകൾക്കപ്പുറം
    • മാധ്യമ വീഥി
    • നാടിൻ്റെ നന്മക്ക്
    • ഫേസ്ബുക്കിൽ
    • പറയാതെ വയ്യ
    • നിയമവീഥി
    • മറുപടി
    • വിഷമം
    • വിമർശനം
    • സംവാദം
    • വിനോദം
    • വീക്ഷണം
    • യാത്ര
    • സൺ‌ഡേ വോയിസ്
    • യുവജനം
    • ഞായർ സന്ദേശം
    • പ്രവാസി
    • പുതിയ പുസ്തകം
  • വാർത്ത
    • പ്രധാന വാർത്ത
    • പൊതു വാർത്തകൾ
    • പ്രതേക വാർത്ത
    • പ്രാദേശിക വാർത്തകൾ
  • സന്ദേശം
    • ജനനം
    • ആശംസകൾ
    • വിരമിച്ചു
    • ആദരാഞ്ജലികൾ
    • വിവാഹിതരായി
  • സംഘടന
    • യൂ എൻ
    • LIONS CLUB
    • കുടുംബശ്രീ
  • വിദ്യാഭ്യാസം
  • സാമ്പത്തികം
    • വ്യവസായം
  • സാങ്കേതികം
  • English News
    • Article
    • Catholic Church
      • Vatican News
      • pro-life
    • Editor’s Pick
    • Education
    • Health
      • COVID 19
    • Government Department
      • KSFE
    • Opinion
    • vision and perspective
    • WORLD
  • ബന്ധപെടുക
site mode button
  • Home
  • Vatican News
  • അല്മായ പങ്കാളിത്തത്തിന് ഊന്നൽ: സിനഡിന്റെ സമാപനരേഖ സമർപ്പിച്ചു
  • Catholic Church
  • Vatican News
  • അല്മായ പങ്കാളിത്തം
  • സമാപനരേഖ

അല്മായ പങ്കാളിത്തത്തിന് ഊന്നൽ: സിനഡിന്റെ സമാപനരേഖ സമർപ്പിച്ചു

ഒക്ടോബർ 30, 2023ഒക്ടോബർ 30, 2023 by SJ
Share News

വത്തിക്കാന്‍: അല്മായര്‍ക്ക്‌, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്‌, സഭാ സംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കി സിനഡ്‌. ശനിയാഴ്ച പ്രസിദ്ധീകരിച്ച സിനഡിന്റെ 42 പേജുകളുള്ള സമാപനരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്‌: സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാന്‍ നിര്‍വാഹമില്ല; വൈദിക ബ്രഹ്മചര്യം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ ദീര്‍ഘമായ പഠനം ആവശ്യമാണ്‌; മ്രെതാന്റെ അധികാരം അല്മായരോടൊപ്പമുള്ള കൂട്ടുത്തരവാദിത്വമായി പരിഗണിക്കപ്പെടണം; സ്ത്രീകള്‍ക്ക്‌ സഭയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കണം, എന്നാല്‍ അവ കൃത്യമായി നിര്‍വചിക്കപ്പെടണം. സ്ത്രീകള്‍ക്ക്‌ ഡീക്കന്‍പട്ടം നല്‍കാനുള്ള സാധ്യത സിനഡ്‌ തള്ളിക്കളയുന്നില്ല.

ഈ റിപ്പോര്‍ട്ട്‌ രൂപതകളിലെ ചര്‍ച്ചയ്ക്കായി എല്ലാ രൂപതകളിലേക്കും അയയ്ക്കും. വരുന്ന ജൂണിനു മുമ്പായി ചര്‍ച്ചാ ഫലങ്ങള്‍ റോമില്‍ അറിയിക്കണം. ഒക്ടോബറില്‍ നടക്കുന്ന സിനഡിന്റെ അവസാന സമ്മേളനത്തിലാണ്‌ അന്തിമ നിര്‍ദേശങ്ങള്‍ രൂപപ്പെടുക. അവ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ 2025 ആരംഭത്തില്‍ മാര്‍പാപ്പ പ്രഖ്യാപിക്കുമെന്നു കരുതപ്പെടുന്നു. 

സെന്റ് പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ്‌ ആഗോള കത്തോലിക്കാസഭയിലെ മെത്രാന്മാരുടെ പതിനാറാമത്‌ സിനഡിന്റെ ആദ്യ ഘട്ടത്തിന്‌ തിരശീല വീണത്‌. ലോകത്തിന്റെ നൊമ്പരങ്ങള്‍ക്ക്‌ ചെവിയോര്‍ക്കാത്ത ആത്മീയത, ഫരിസേയ മനോഭാവമാണെന്നു വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സുവിശേഷ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. സിനഡ്‌ സമ്മേളനം നമ്മെ ഓര്‍മിപ്പിക്കുന്നത്‌ എല്ലാവരെയും സ്വീകരിക്കുന്ന, ആരെയും ഒഴിവാക്കാത്ത ഒരു സഭയായി മാറാനാണ്‌ എന്നു പറഞ്ഞുകൊണ്ടാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചത്‌.

വിശുദ്ധ കുര്‍ബാനയിലെ കാഴ്ച സമര്‍പ്പണത്തില്‍ അല്മായ പ്രതിനിധികളോടൊപ്പം, ഗള്‍ഫ്‌ നാടുകളിലെ സഭയുടെ പ്രതിനിധിയായി സിനഡിലുണ്ടായിരുന്ന മലയാളി മാത്യു തോമസ്‌ പങ്കെടുത്തു. വത്തിക്കാന്‍ വെബ്സൈറ്റിലൂടെ പുറത്തിറക്കിയ സിനഡ്‌ പ്രമാണരേഖയിലെ എല്ലാ ഖണ്ഡികകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ സിനഡില്‍ പാസായിരുന്നു എന്നു സിനഡ്‌ സെക്രറട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രൈക്ക്‌ അറിയിച്ചു.

ഫാ. പ്രിന്‍സ്‌ തെക്കേപ്പുറം സിഎസ്‌എസ്‌ആര്‍

Synod Synthesis of XVI General Assembly First Session (2)

Synod-Synthesis-of-XVI-General-Assembly-First-Session

Share News
Emphasis on lay participation: Concluding document of synod submitted, Nammude Naadu, Nammude Naadu News, Nammude naadu nws, nammude nadu, nammude nadu kerala, nammude nadu malayalam, അല്മായ പങ്കാളിത്തത്തിന് ഊന്നൽ: സിനഡിന്റെ സമാപനരേഖ സമർപ്പിച്ചു

പോസ്റ്റുകളിലൂടെ

ആരാണ് Good samaritan ( നല്ല ശമര്യക്കാരൻ )?|മോട്ടോർ വാഹന നിയമപ്രകാരം ഒരു തരത്തിലുള്ള വിഷമതകളും ഉണ്ടാകാതിരിക്കാനുള്ള നിയമപരമായ സംരക്ഷണം ഉറപ്പു നൽകുന്നുണ്ട്.
കേരളത്തില്‍ ഭരണ സതംഭനം: കെ.സുരേന്ദ്രന്‍

Related Posts

  • Catholic Church
  • Information

The text of the Nuncio’s Letter to the Bishops of the US, providing clarification on the remarks of the Holy Father in the movie Francesco.

നവംബർ 5, 2020നവംബർ 5, 2020
  • Catholic Church
  • Pope Francis
  • Vatican News
  • കത്തോലിക്ക സഭ
  • നയം
  • പോപ്പ് ഫ്രാൻസിസ്
  • വത്തിക്കാൻ വാർത്തകൾ

പൗരസ്ത്യ സഭകൾക്ക് വേണ്ടി വിവിധ സന്ന്യാസ സമൂഹങ്ങളെ സംബന്ധിച്ച ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ പുറത്തിറക്കി.

ഡിസംബർ 10, 2020ഡിസംബർ 10, 2020
  • Catholic Church
  • വിശ്വാസം
  • സിബിസിഐ

Bishop Anthony Poola Appointed as Archbishop of Hyderabad

നവംബർ 19, 2020നവംബർ 19, 2020

സമീപകാല പോസ്റ്റുകൾ

  • മറ്റുള്ളവരുടെമികവുകൾ പങ്കുവയ്ക്കാൻ മറക്കരുത് … പറയാൻ മടിക്കരുതേ!
  • നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു?
  • LEGAL AWARENESS: KNOW YOUR RIGHTS, PROTECT YOUR FUTURE
  • കരുണയുള്ള മനസ്സ്: ഉത്തമ സമൂഹത്തിന്റെ അടിത്തറ
  • വിവാഹജീവിതത്തിന് വേണ്ടത് സാമ്പത്തിക സാമ്യമല്ല , മനസ്സുകളുടെ ഐക്യമാണ് !

ശേഖരങ്ങൾ

  • ഒക്ടോബർ 2026
  • സെപ്റ്റംബർ 2026
  • ഓഗസ്റ്റ്‌ 2026
  • ജൂലൈ 2026
  • ജൂൺ 2026
  • മെയ്‌ 2026
  • ഏപ്രിൽ 2026
  • മാർച്ച്‌ 2026
  • ഫെബ്രുവരി 2026
  • ജനുവരി 2026
  • ഡിസംബർ 2025
  • നവംബർ 2025
  • ഒക്ടോബർ 2025
  • സെപ്റ്റംബർ 2025
  • ഓഗസ്റ്റ്‌ 2025
  • ജൂലൈ 2025
  • ജൂൺ 2025
  • മെയ്‌ 2025
  • ഏപ്രിൽ 2025
  • മാർച്ച്‌ 2025
  • ഫെബ്രുവരി 2025
  • ജനുവരി 2025
  • ഡിസംബർ 2024
  • നവംബർ 2024
  • ഒക്ടോബർ 2024
  • സെപ്റ്റംബർ 2024
  • ഓഗസ്റ്റ്‌ 2024
  • ജൂലൈ 2024
  • ജൂൺ 2024
  • മെയ്‌ 2024
  • ഏപ്രിൽ 2024
  • മാർച്ച്‌ 2024
  • ഫെബ്രുവരി 2024
  • ജനുവരി 2024
  • ഡിസംബർ 2023
  • നവംബർ 2023
  • ഒക്ടോബർ 2023
  • സെപ്റ്റംബർ 2023
  • ഓഗസ്റ്റ്‌ 2023
  • ജൂലൈ 2023
  • ജൂൺ 2023
  • മെയ്‌ 2023
  • ഏപ്രിൽ 2023
  • മാർച്ച്‌ 2023
  • ഫെബ്രുവരി 2023
  • ജനുവരി 2023
  • ഡിസംബർ 2022
  • നവംബർ 2022
  • ഒക്ടോബർ 2022
  • സെപ്റ്റംബർ 2022
  • ഓഗസ്റ്റ്‌ 2022
  • ജൂലൈ 2022
  • ജൂൺ 2022
  • മെയ്‌ 2022
  • ഏപ്രിൽ 2022
  • മാർച്ച്‌ 2022
  • ഫെബ്രുവരി 2022
  • ജനുവരി 2022
  • ഡിസംബർ 2021
  • നവംബർ 2021
  • ഒക്ടോബർ 2021
  • സെപ്റ്റംബർ 2021
  • ഓഗസ്റ്റ്‌ 2021
  • ജൂലൈ 2021
  • ജൂൺ 2021
  • മെയ്‌ 2021
  • ഏപ്രിൽ 2021
  • മാർച്ച്‌ 2021
  • ഫെബ്രുവരി 2021
  • ജനുവരി 2021
  • ഡിസംബർ 2020
  • നവംബർ 2020
  • ഒക്ടോബർ 2020
  • സെപ്റ്റംബർ 2020
  • ഓഗസ്റ്റ്‌ 2020
  • ജൂലൈ 2020
  • ജൂൺ 2020
  • മെയ്‌ 2020
  • ഏപ്രിൽ 2020
  • ജൂൺ 2019

Posts

  • Family
  • Family Counselling
  • കുടുംബം
  • കുടുംബ കൂട്ടായ്മ
  • കുടുംബ ജീവിതം
  • കുടുംബം പവിത്രവും വിശുദ്ധവുമാണ്
  • കുടുംബങ്ങളുടെ ക്ഷേമം
  • കുടുംബവിശേഷങ്ങൾ
  • തകര്‍ന്ന കുടുംബങ്ങള്‍
  • തുറന്ന മറുപടി
  • പങ്കുവെപ്പ്
  • മടിക്കരുത് ,മറക്കരുത്
  • മറക്കാതിരിക്കട്ടെ
  • മികവ്
  • വാർത്ത

മറ്റുള്ളവരുടെമികവുകൾ പങ്കുവയ്ക്കാൻ മറക്കരുത് … പറയാൻ മടിക്കരുതേ!

ഒക്ടോബർ 28, 2026ഒക്ടോബർ 28, 2026
  • Change Your life
  • Family
  • Family Counselling
  • Laity, the Family and Life
  • LIFE CARE
  • Life Changing
  • LIFE CHANGING AFFIRMATIONS
  • Life Is Beautiful
  • കുടുംബം
  • കുടുംബ ജീവിതം
  • കുടുംബം പവിത്രവും വിശുദ്ധവുമാണ്
  • കുടുംബവിശേഷങ്ങൾ
  • തകര്‍ന്ന കുടുംബങ്ങള്‍
  • നമ്മുടെ ഉത്തരവാദിത്തമാണ്.
  • നമ്മുടെ കാലഘട്ടത്തിൽ
  • നമ്മുടെ ജാഗ്രത
  • നമ്മുടെ ജീവിതം
  • നമ്മുടെ നാട്‌
  • നമ്മുടെ ഭാവി
  • നമ്മുടെ യുവതലമുറ
  • നമ്മുടെ സമൂഹം
  • നമ്മുടെ സംസ്ക്കാരം
  • നമ്മുടെ സ്വപ്നങ്ങൾ

നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു?

ഒക്ടോബർ 28, 2026ഒക്ടോബർ 28, 2026
  • AWARENESS
  • Information
  • legal
  • Right to Information
  • Right to life
  • RIGHTS
  • Rules of life
  • successful life
  • നിയമം

LEGAL AWARENESS: KNOW YOUR RIGHTS, PROTECT YOUR FUTURE

ഒക്ടോബർ 28, 2026ഒക്ടോബർ 28, 2026
  • “ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
  • Humble Life
  • life
  • Life Is Beautiful
  • LIFE LESSON
  • Pro Life
  • Pro Life Global Fellowship
  • pro-life
  • Sabu Jose
  • കരുണ
  • ജീവനും ജീവിതവും
  • ജീവന് വെല്ലുവിളി
  • ജീവസമൃദ്ധി
  • ജീവിതം
  • ജീവിതത്തിലൂടെ..
  • നമ്മുടെ സമൂഹം
  • പൊതുസമൂഹം
  • സഭയും സമൂഹവും
  • സാബു ജോസ്

കരുണയുള്ള മനസ്സ്: ഉത്തമ സമൂഹത്തിന്റെ അടിത്തറ

ഒക്ടോബർ 28, 2026ഒക്ടോബർ 28, 2026
  • Family
  • Laity, the Family and Life
  • marriage
  • Married Life
  • Sabu Jose
  • തിരുവിവാഹം
  • വാർത്ത
  • വിവാഹം
  • വിവാഹബന്ധം
  • വിവാഹിതരാകുന്നു
  • വിശുദ്ധ വിവാഹം
  • സാബു ജോസ്

വിവാഹജീവിതത്തിന് വേണ്ടത് സാമ്പത്തിക സാമ്യമല്ല , മനസ്സുകളുടെ ഐക്യമാണ് !

ഒക്ടോബർ 14, 2026ഒക്ടോബർ 14, 2026
covid banner 18072020

You May Missed

  • Family
  • Family Counselling
  • കുടുംബം
  • കുടുംബ കൂട്ടായ്മ
  • കുടുംബ ജീവിതം
  • കുടുംബം പവിത്രവും വിശുദ്ധവുമാണ്
  • കുടുംബങ്ങളുടെ ക്ഷേമം
  • കുടുംബവിശേഷങ്ങൾ
  • തകര്‍ന്ന കുടുംബങ്ങള്‍
  • തുറന്ന മറുപടി
  • പങ്കുവെപ്പ്
  • മടിക്കരുത് ,മറക്കരുത്
  • മറക്കാതിരിക്കട്ടെ
  • മികവ്
  • വാർത്ത

മറ്റുള്ളവരുടെമികവുകൾ പങ്കുവയ്ക്കാൻ മറക്കരുത് … പറയാൻ മടിക്കരുതേ!

ഒക്ടോബർ 28, 2026ഒക്ടോബർ 28, 2026
  • Change Your life
  • Family
  • Family Counselling
  • Laity, the Family and Life
  • LIFE CARE
  • Life Changing
  • LIFE CHANGING AFFIRMATIONS
  • Life Is Beautiful
  • കുടുംബം
  • കുടുംബ ജീവിതം
  • കുടുംബം പവിത്രവും വിശുദ്ധവുമാണ്
  • കുടുംബവിശേഷങ്ങൾ
  • തകര്‍ന്ന കുടുംബങ്ങള്‍
  • നമ്മുടെ ഉത്തരവാദിത്തമാണ്.
  • നമ്മുടെ കാലഘട്ടത്തിൽ
  • നമ്മുടെ ജാഗ്രത
  • നമ്മുടെ ജീവിതം
  • നമ്മുടെ നാട്‌
  • നമ്മുടെ ഭാവി
  • നമ്മുടെ യുവതലമുറ
  • നമ്മുടെ സമൂഹം
  • നമ്മുടെ സംസ്ക്കാരം
  • നമ്മുടെ സ്വപ്നങ്ങൾ

നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു?

ഒക്ടോബർ 28, 2026ഒക്ടോബർ 28, 2026
  • AWARENESS
  • Information
  • legal
  • Right to Information
  • Right to life
  • RIGHTS
  • Rules of life
  • successful life
  • നിയമം

LEGAL AWARENESS: KNOW YOUR RIGHTS, PROTECT YOUR FUTURE

ഒക്ടോബർ 28, 2026ഒക്ടോബർ 28, 2026
  • “ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
  • Humble Life
  • life
  • Life Is Beautiful
  • LIFE LESSON
  • Pro Life
  • Pro Life Global Fellowship
  • pro-life
  • Sabu Jose
  • കരുണ
  • ജീവനും ജീവിതവും
  • ജീവന് വെല്ലുവിളി
  • ജീവസമൃദ്ധി
  • ജീവിതം
  • ജീവിതത്തിലൂടെ..
  • നമ്മുടെ സമൂഹം
  • പൊതുസമൂഹം
  • സഭയും സമൂഹവും
  • സാബു ജോസ്

കരുണയുള്ള മനസ്സ്: ഉത്തമ സമൂഹത്തിന്റെ അടിത്തറ

ഒക്ടോബർ 28, 2026ഒക്ടോബർ 28, 2026
  • Family
  • Laity, the Family and Life
  • marriage
  • Married Life
  • Sabu Jose
  • തിരുവിവാഹം
  • വാർത്ത
  • വിവാഹം
  • വിവാഹബന്ധം
  • വിവാഹിതരാകുന്നു
  • വിശുദ്ധ വിവാഹം
  • സാബു ജോസ്

വിവാഹജീവിതത്തിന് വേണ്ടത് സാമ്പത്തിക സാമ്യമല്ല , മനസ്സുകളുടെ ഐക്യമാണ് !

ഒക്ടോബർ 14, 2026ഒക്ടോബർ 14, 2026

Nammude naadu

namudenaadu.com is an online malayalam news portal for the latest news and views.

Quick Links

  • Home
  • കേരളം
    • കാസർഗോഡ്
    • കണ്ണൂർ
    • വയനാട്
    • കോഴിക്കോട്
    • മലപ്പുറം
    • പാലക്കാട്
    • തൃശ്ശൂർ
    • എറണാകുളം
    • ഇടുക്കി
    • കോട്ടയം
    • ആലപ്പുഴ
    • പത്തനംതിട്ട
    • കൊല്ലം
    • തിരുവനന്തപുരം
  • കോവിഡ് 19
  • അനുഭവം
  • ദർശനം
  • നാടിൻ്റെ നന്മക്ക്
  • വാർത്തകൾക്കപ്പുറം
  • ആരോഗ്യം
  • സന്ദേശം
  • Contact Us

Recent Posts

  • മറ്റുള്ളവരുടെമികവുകൾ പങ്കുവയ്ക്കാൻ മറക്കരുത് … പറയാൻ മടിക്കരുതേ!
  • നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു?
  • LEGAL AWARENESS: KNOW YOUR RIGHTS, PROTECT YOUR FUTURE
  • കരുണയുള്ള മനസ്സ്: ഉത്തമ സമൂഹത്തിന്റെ അടിത്തറ
  • വിവാഹജീവിതത്തിന് വേണ്ടത് സാമ്പത്തിക സാമ്യമല്ല , മനസ്സുകളുടെ ഐക്യമാണ് !

© 2020 | Nammudenaadu.com | info@nammudenaadu.com

© Nammude naadu | Theme: Mismo by Mystery Themes.