മതസ്പർദ്ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്..

Share News

സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്.. Kerala Police നമ്മുടെ നാടിൻെറ നന്മകൾ ,സ്നേഹ -സൗഹാർദ്ദം ,കൂട്ടായ്‌മ നിലനിർത്തുവാൻ നമുക്ക് ആത്മാർഥമായി തുടർന്നും പരിശ്രമിക്കാം .കരുതലിൻെറ സുവിശേഷം പങ്കുവെയ്ക്കാം .

Share News
Read More

കൂമൻ കവലയ്ക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അവസാനം ഒരു ബ്ലേഡ് കമ്പനി അവിടെ വന്നപ്പോൾ പത്രോസിനു സൂപ്പർമാർക്കറ്റും പത്രാസുമായി, ….

Share News

പ്രധാനമന്ത്രി ടോക്കിയോ ഒളിമ്പിക്സിന് പോയ മണിപ്പൂരിലെ ചില കായിക താരങ്ങളോട് ചോദിച്ചു , ഇത്രയ്ക്ക് ആരോഗ്യമുണ്ടാവാൻ നിങ്ങൾ ഏത് മില്ലിലെ ഗോതമ്പാണ് കഴിക്കുന്നത്? ഞങ്ങൾ കാർബോ ഹൈഡ്രേറ്റ്സ് കൂടുതലുള്ള സമൃദ്ധമായ അരിയുടെ ചോറ് തന്നെയാണ് കഴിക്കുന്നത്‌ എന്നാണ് അവർ ഉത്തരം നൽകിയത്. അല്ലാതെ കോംപ്ലാനോ ബൂസ്റ്റോ അല്ല. പരസ്യങ്ങൾ സാമൂഹികജീവിതത്തിന്റെ സമസ്ത മേഖലകളും നിയന്ത്രിച്ചു തുടങ്ങി. പലരും പരസ്യങ്ങളിൽ പറയുന്ന കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കുന്നത്. കൂമൻ കവലയ്ക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അവസാനം ഒരു ബ്ലേഡ് […]

Share News
Read More

സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

Share News

സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. ഇതിൽ പഴുതടച്ച അന്വേഷണം നടത്തും. രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ട് ആറു പതിറ്റാണ്ടായെങ്കിലും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ നിലയും വിലയും […]

Share News
Read More