സഖാവേ, വിട. . അങ്ങ് ജീവിച്ചിരുന്നില്ലെങ്കിൽ ഞങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ജീവിതം ഇന്നത്തേക്കാൾ എത്രയോ ദരിദ്രമായിപ്പോയേനെ.

Share News

വി എസിന്റെ സിണ്ടിക്കേറ്റ് അംഗം എന്ന് വിളിക്കപ്പെട്ടവരിൽ ചില നേരങ്ങളിൽ ഞാനുമുണ്ടായിരുന്നു. ചിലർ ആക്ഷേപമായും ചിലർ പുകഴ്ത്തലായും അങ്ങനെ പറയുന്നതിനെ ഞാൻ ഗൗനിച്ചിട്ടേയില്ല. എന്നാൽ, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വി എസിന്റെ നിലപാടുകൾ, അയാളെ കുറിച്ചുള്ള കഥകളും ഐതിഹ്യങ്ങളും എന്നെ പെടുത്തിക്കളഞ്ഞ ചില സന്ദർഭങ്ങളുണ്ട്. 2001 മുതൽ 11 വരെ, കളംനിറഞ്ഞാടിയ പ്രതിപക്ഷ നേതാവായും കൂട്ടിലടക്കപ്പെട്ട മുഖ്യമന്ത്രിയായും, വി എസ് കേരളത്തിന്റെ പൊതുമണ്ഡലം കയ്യടക്കിവെച്ച ഒരു പതിറ്റാണ്ട്, അദ്ദേഹത്തിന് അഭിമുഖമായി നിന്ന് ടെലിവിഷൻ റിപ്പോർട്ടിങ് […]

Share News
Read More

സി.പി.ഐ (എം) ൻറെ ജനറൽ സെക്രട്ടറിയും, മതേതര ഇന്ത്യയുടെ പ്രധാന മുഖങ്ങളിൽ ഒന്നായ സീതാറാം യെച്ചൂരിയുടെ ആകസ്മിക നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.

Share News

സി.പി.ഐ (എം) ൻറെ ജനറൽ സെക്രട്ടറിയും, മതേതര ഇന്ത്യയുടെ പ്രധാന മുഖങ്ങളിൽ ഒന്നായ സീതാറാം യെച്ചൂരിയുടെ ആകസ്മിക നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യ മുന്നണിയുടെ നേതാവ്,മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ദാർശനികൻറെ വിടവാങ്ങൽ ഭാരത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. അദ്ദേഹത്തിൻറെ ജ്വലിക്കുന്ന സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ.

Share News
Read More