കേരളത്തിൽ വിവാഹിതരാകാത്ത പരുഷന്മാരുടെ എണ്ണം കൂടുന്നു. സ്ത്രീകൾ അവരെ അവഗണിക്കുകയാണോ?

Share News

കേരളത്തിൽ വിവാഹിതരാകാത്ത പരുഷന്മാരുടെ എണ്ണം കൂടുന്നു. സ്ത്രീകൾ അവരെ അവഗണിക്കുകയാണോ? 75 ശതമാനം ആണുങ്ങൾക്കും പെണ്ണ് കിട്ടുന്നില്ല….!!!!! സ്ത്രീകൾ പുരുഷന്മാരെ അവഗണിക്കുകയാണോ? കേരളത്തിലെ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ പെണ്ണിനെ കിട്ടാത്തത് എന്ത് കൊണ്ട്?എന്ത് കൊണ്ട് സ്ത്രീകൾ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നില്ല? സ്ത്രീധനം ആവശ്യപ്പെടാൻ പാടില്ല എന്ന പോലെ പുരുഷന്റെ ജോലിയും സാമ്പത്തികവും നോക്കാതെ കല്യാണം കഴിക്കാൻ സ്ത്രീകൾ താല്പര്യപ്പെടുമോ? സമൂഹത്തിൽ പണമുള്ളവനും റാങ്ക് ഉള്ളവനും സമ്പത്ത് ഉള്ളവനും മാത്രമാണ് പെണ്ണ് കിട്ടുന്നത് അതുകൊണ്ട് വലിയൊരു വിഭാഗത്തിന് പെണ്ണ് […]

Share News
Read More

വിദ്യാഭ്യാസവും അതുവഴിയുണ്ടാകുന്ന തൊഴിൽ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും പുരുഷനൊപ്പം, സ്ത്രീയ്ക്കും അവകാശപ്പെട്ടതാണെന്ന് ഓരോ വനിതാ ദിനവും ഓർമിപ്പിക്കുന്നു.

Share News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം… ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിലെ സ്ത്രീകളുടെ ദൗത്യം തിരിച്ചറിയുന്നതിനും സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും പുരുഷകേന്ദ്രീകൃതമായ സമൂഹം കാലാ കാലങ്ങളിൽ നിഷേധിച്ച അവകാശങ്ങൾ നേടിയെടുക്കാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ‘സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ വനിതാ ദിന പ്രമേയം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം കൂടിയാണിന്ന്. സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓരോ […]

Share News
Read More

സ്ത്രീ-പുരുഷ തുല്യമഹത്വംആചരിച്ച ആചാര്യൻ|പ്രഫ. ലീന ജോസ് ടി.

Share News

കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായ സ്ത്രീ-പുരുഷ തുല്യമഹത്വം തന്റെ ജീവിതത്തിലെ ആചരണംകൊന്ടു പ്രബോധിപ്പിച്ച ആചാര്യനായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സഭയോടൊത്തു ചിന്തിക്കുകയും അതു പൊതുസമൂഹത്തിന്റെ ഭാഷയിൽ വിനിമയം ചെയ്യാൻ പരിശ്രമിക്കുകയും ചെയ്യുന്ന സീറോ-മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ ഏതാനും കുടുംബങ്ങളുടെയും വ്യക്തികളുടെയും കൂടിച്ചേരലായി പോപ്പ് ജോൺ കാത്തലിക് ഫോറം എന്ന ആശയം പവ്വത്തിൽ പിതാവിന്റെ പക്കൽ അവതരിപ്പിക്കാൻ ഞാൻ 2002-ൽ ഒരു ദിവസം ചങ്ങനാശ്ശേരി ബിഷപ്‌സ് ഹൗസിൽ പോയതോർക്കുന്നു. കാര്യം പിതാവിനോടു പറഞ്ഞ ഉടൻ, […]

Share News
Read More