“ഇത്തരം ദാമ്പത്യ പ്രതിസന്ധികൾ ഇങ്ങനെയല്ല തീർക്കേണ്ടതെന്നെങ്കിലും സ്ത്രീ പക്ഷ പെൺ പുലികൾ പ്രതികരിക്കുമെന്ന് കരുതി.”|ഡോ .സി ജെ ജോൺ

Share News

പുരുഷന്റെ വിവാഹേതര ബന്ധം മാപ്പാക്കാൻ ജീവിത പങ്കാളിയായ സ്ത്രീ നിർബന്ധിതയാകാറുണ്ട് . ആൺ മേൽക്കോയ്മയുള്ള സാഹചര്യത്തിൽ ഇതൊക്കെ ഉണ്ടാകുമെന്നും പൊറുക്കാൻ തയ്യാറാകണമെന്നുമുള്ള സമ്മർദ്ദം പെണ്ണിന് മേൽ ഉണ്ടാകുമ്പോൾ സഹനത്തിന്റെ വഴി നിസ്സഹായതയോടെ സ്വീകരിക്കേണ്ടി വരും. ഇട്ടേച്ചു പോന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മുമ്പിൽ സ്ത്രീ ഭയന്ന് പോയേക്കാം .ഇത്തിരി ബലം പിടിക്കുന്നവളുടെ മുമ്പിൽ സോറി ചൊല്ലി കണ്ണീർ ഒഴുക്കിയാൽ അതും ഇല്ലാതാകും . പ്രതിഷേധത്തിന്റെ വഴി സ്വീകരിക്കാൻ അത്ര എളുപ്പമല്ല .എന്നാൽ വിവാഹേതര ബന്ധത്തിൽ പെട്ട് പോകുന്ന […]

Share News
Read More

ലൈംഗിക വിവാദ ബോംബുകൾ സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുമോ?

Share News

യുവ എം. എൽ. എ ക്ക്‌ എതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിലും, അതിനെ ചുറ്റി പറ്റിയുണ്ടായ ചർച്ചകളിലും സ്ത്രീസുരക്ഷയായിരുന്നോ പ്രധാന വിഷയം? ഒരു ലൈംഗിക വസ്തുവെന്നതിനപ്പുറം ആദരവോടെ പെണ്ണിനോട് ഇടപെടണമെന്ന സന്ദേശത്തിന് ഈ വിവാദവും സംവാദങ്ങളും ഇടം നൽകിയോയെന്ന കാര്യം സംശയമാണ്. കേരളം കണ്ടിട്ടുള്ള നിരവധി പെൺ ചൂഷകരുടെ ഭാവം ഉള്ളിൽ പേറുന്ന നിരവധി പേർ ആദ്യ വെളിപ്പെടുത്തൽ നടത്തിയ നടിയുടെ വേഷത്തെ കുറ്റം പറഞ്ഞു. ആ യുവതി പറയാൻ ശ്രമിച്ച അടിസ്ഥാന പ്രശ്നത്തിൽ നിന്നും ശ്രദ്ധ […]

Share News
Read More