തടവറ പ്രേക്ഷിതരുടെയും സഹകാരികളുടേയും സംഗമവും, ശ്രേഷ്ഠസേവന പുരസ്കാരവും

Share News

ആലപ്പുഴ . പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ സഭയേയും സമൂഹത്തേയും ക്ഷണിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭ 2025 യേശുവിന്റെ മനുഷ്യാവതാരത്തിൻ്റെ മഹാ ജൂബിലി ആഘോഷിക്കുകയാണ്. 2000-ൽ ചാത്തനാട് തിരുകുടുംബ ദേവാലയത്തിൽ KCBC കരിസ്‌മാറ്റിക് കമ്മീഷൻ പ്രാർത്ഥന ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട അത്മായ, വൈദിക, സന്യസ്‌ത കൂട്ടായ്‌മയായ ഫ്രണ്ട്സ് ഓഫ് റിന്യൂവൽ ഇന്ത്യ 25 വർഷം തികയുന്നതിൻ്റെ ജൂബിലി ആഘോഷവും ഈ സമയത്താണ്.തെരുവിൽ അലയുന്നന്നവർ, തടവറകളിൽ കഴിയുന്നവർ, ജയിൽ വിമോചിതർ, ലൈംഗിക തൊഴിലാളികൾ, HIV ബാധിതർ, എന്നിവരുടെ ക്ഷേമത്തിനും , […]

Share News
Read More

കേരളനിർമ്മിതിയിൽ കാരുണ്യപ്രവർത്തകരുടെ പങ്കാളിത്തം നിർണ്ണായകം.എം. നൗഷാദ് എം എൽ എ|അഖില കേരള കാരുണ്യമലയാളി സംഗമം

Share News

കൊല്ലം :- നന്മ നിറഞ്ഞ കേരളത്തെ നിർമ്മിക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പങ്കാളിത്തമുള്ളവരാണ് കാരുണ്യപ്രവർത്തകരെന്ന് എം നൗഷാദ് എം എൽ എ.വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ( ഇപ്ലോ ), ജ്വാല വിമൻസ് പവർ,കരുതൽ അക്കാഡമി ഓഫ് മ്യൂസിക് ഫൈൻ ആർട്സ് & റിസർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം കരുതൽ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച അഖില കേരള കാരുണ്യമലയാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നൗഷാദ് എം എൽ എ. […]

Share News
Read More