നാല്പത് വയസ്സിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ പറയുന്നത്.

Share News

വയസ്സ് നാൽപ്പതു കടന്നാൽപ്പിന്നെ ജീവിതത്തിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്. എന്നാൽ അങ്ങനെയല്ല, നാല്പത് വയസ്സിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ എന്ന ചങ്ങായി പറയുന്നത്. മൂപ്പർ ആരാണെന്നറിയോ ? മണിച്ചിത്രത്താഴിലെ സണ്ണിയെപ്പോലെ പത്തുതലയുള്ള ഒരു രാവണൻ സൈക്കോളജിസ്റ്റ്. ബോധമനസ്സിന്റെ വികാസമാണ് വ്യക്തിത്വം നിർണയിക്കുന്നത് എന്ന (Ego Psychology) ആശയവുമായി വന്ന് മനഃശാസ്ത്ര മേഖലയിൽ പുത്തൻ പാത വെട്ടിത്തുറന്നയാൾ. മികച്ച ഒരെഴുത്തുകാരൻ കൂടിയായ ഈ ഫ്രഞ്ച് മനഃശാസ്ത്രജ്ഞന് ഒരു ചെറിയ ഇന്ത്യൻ ബന്ധം […]

Share News
Read More

2024|പുതു വര്‍ഷ ചിന്തകൾ..|സ്മാർട്ട് മലയാളി മാറ്റേണ്ട ചില മണ്ടൻ സ്വഭാവങ്ങൾ..

Share News

1.എന്റെ വീട്ടിലെ ചവറ് പൊതു നിരത്തിൽ എറിഞ്ഞാൽ എന്റെ വീട് സേഫെന്ന എന്ന മൂഢ സ്വർഗ്ഗം സൃഷ്ടിക്കൽ. 2.പിറകിലെ വണ്ടിക്ക് സൈഡ് കൊടുക്കാതെയും, മുമ്പിലെ വണ്ടിയെ വെട്ടി കയറി മറി കടന്നും, വെറുതെ ഹോണടിച്ചു അക്ഷമ കാട്ടിയുമൊക്കെ പൊതു നിരത്തിൽ സ്മാർട്ട് ഡ്രൈവർ ചമയൽ . 3.ആളുകളുടെ മുമ്പിൽ ഞെളിയാനും, അമ്പട ഞാനെന്ന് പറയാനും വേണ്ടി കടമെടുത്ത കാശ് പൂത്തിരി കത്തിക്കുന്ന രീതി. 4.കൃത്യമായി അറിയില്ലെങ്കിലും, വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും അഭിപ്രായം തട്ടി മൂളിക്കുന്ന സ്റ്റൈൽ. […]

Share News
Read More

സ്ത്രീയ്ക്ക് മുടി ഒരഴകാണ് …. സ്വന്തം അസ്ഥിത്വത്തിന്റെയും , സ്വയാവബോധത്തിന്റെയും ഒപ്പം ആത്മ സന്തോഷത്തിന്റേയും ഉണർത്തുപാട്ടാണ് പെണ്ണിന് കാർക്കൂന്തൽ ….

Share News

സ്വന്തം സന്തോഷം മറ്റുള്ളവർക്കുവേണ്ടി പകുത്തു നൽകുന്ന ജന്മങ്ങൾ … കാൻസർ മൂലം മുടി കൊഴിഞ്ഞ് സ്വന്തം അസ്ഥിത്വത്തെ കുറിച്ച് വിലപിക്കുന്നവർക്ക് ഒരു സാന്ത്വന കൈയൊപ്പ് ചാർത്തുന്നു എറവ് കപ്പൽ പള്ളിയിലെ മനസ്സുകൊണ്ട് പ്രായവ്യത്യാസമില്ലാത്ത തരുണിമണികൾ … 73 പേർ മുന്നോട്ടു വന്നു… അഭിനന്ദനങ്ങൾ! ഒപ്പം അതിനു നേതൃത്വം കൊടുത്ത മാതൃസംഘത്തിനും കപ്പൽ പള്ളി തിരുനാൾ കമ്മിറ്റിയ്ക്കും കൈക്കാരൻമാർക്കും…. 2023 ലെ കപ്പൽ തിരുനാളാഘോഷങ്ങൾ ഒരേ സമയം സാമൂഹികവും ആത്മീയവും കരുണാമയമായിരുന്നു… അഭിനന്ദനങ്ങൾ ഇടവക കാർക്കും നല്ലവരായ എറവ് […]

Share News
Read More