മക്കൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നത് സ്വതന്ത്രമായി പറക്കാനാണ് .മക്കൾ കൂടൊഴിയുമ്പോൾ സ്വസ്ഥത വെടിയരുത്.
.മക്കൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നത് സ്വതന്ത്രമായി പറക്കാനാണ് .മക്കൾ കൂടൊഴിയുമ്പോൾ സ്വസ്ഥത വെടിയരുത്. _____________________________ മകനും കുടുംബവും ദൂരെ അമേരിക്കയിലാ.മകളും കുടുംബവും ഓസ്‌ട്രേലിയയിൽ . അവരാരുമില്ലാത്ത വീട്ടിൽ ഒന്നും ചെയ്യാനില്ലാതെ ഞങ്ങൾ പാർക്കുന്നു. ” ഇമ്മാതിരിയുള്ള വയോജന വർത്തമാനങ്ങൾ പലയിടത്തും കേൾക്കാം.ഒഴിഞ്ഞ ഒരു കൂട്ടിൽ കുടുങ്ങിയെന്ന മട്ടിലുള്ള നിസ്സഹായതയും ശൂന്യതാ ബോധവും ഒഴിവാക്കണം. മക്കളുടെ പുരോഗതിക്ക് ഈ നാട് മാറ്റം ആവശ്യമാണെന്നും, അതിൽ നഷ്ട ബോധത്തിന് പ്രസക്തിയില്ലെന്നും സന്തോഷത്തോടെ അംഗീകരിക്കണം. ഇത്രയും സ്നേഹവും കരുതലുമൊക്കെ നൽകിയിട്ടും വീട്ടിൽ […]
Read More