ഇന്നത്തെ (ഓഗസ്റ്റ് 1) മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജിൽ ഇങ്ങനെ അത്യപൂർവ്വമായസൗഹൃദദിനാശംസയുണ്ട്.

Share News

മാതൃഭൂമി ദിനപ്പത്രം മുമ്പിലോടുന്ന മനോരമക്ക് സമ്മാനിക്കുന്ന ഈ ആശംസക്ക് വ്യാഖ്യാനങ്ങൾ പലത് കൊടുക്കാമെങ്കിലും പ്രത്യക്ഷത്തിൽ ഈ മാതൃ ഭൂമി നിലപാടിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. മാതൃമിയും മനോരമയും കൈകോർത്ത് നിൽക്കുന്ന ഒരു കൊളാഷും ഈ ആശംസയുടെ മറ്റൊരാകർഷണം. ഇനി മാതൃഭൂമിക്ക് മനോരമ വക സർപ്രൈസ് എന്താണന്ന് കാത്തിരുന്ന് കാണാം.

Share News
Read More