മാലിന്യക്കിറ്റിൽ നിന്നും ലഭിച്ച 15 പവൻ സ്വർണ്ണം തിരിച്ച്നൽകി ഹരിതസേന

Share News

വീട്ടിൽ നിന്നും വേസ്റ്റ് കെട്ടുകളും ശേഖരിച്ച് പോയ ഹരിത സേനാംഗങ്ങൾ മടങ്ങി എത്തി മാലിന്യക്കിറ്റ് തിരികെ നൽയിയപ്പോൾ വീട്ടുകാർ അമ്പരന്നു .എന്തെങ്കിലും മാലിന്യ ശേഖരത്തിൽ പറ്റാത്തത് കെണിഞ്ഞുവോ എന്നായിരുന്നു സംശയം.പക്ഷെ അതിലെ പഴയ പേഴ്സ് ഒന്നു പരിശോധിക്കാൻ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു.നാളുകളായി തിരഞ്ഞു നടന്ന സമ്പാദ്യം അതിൽ തിളങ്ങുന്നു. ഉദയംപേരൂര്‍ 13-ാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായനാട്ടുവഴി വെളിയില്‍ റീജ സന്തോഷ്, പുതുക്കുളങ്ങരയില്‍ സുജി വിനിഷ് എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചുനല്‍കിയത്. […]

Share News
Read More