ജനാധിപത്യ പ്രക്രിയയിൽപങ്കാളികളായവരോട് പിന്തുണച്ചവരോട് ഹൃദയപൂർവ്വം..
ഐശ്വര്യപൂർണമായ , ലോകോത്തര കേരളം സൃഷ്ടിക്കുന്നതിനായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്ത ഏവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു. LDF സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന മാർച്ച് 10 മുതൽ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സമാപിച്ചിരിയ്ക്കുന്നു. പ്രചരണച്ചൂടിൻ്റെ നടുവിൽ നിന്ന ഏതാണ്ട് ഒരു മാസക്കാലത്തെ അനുഭവങ്ങൾ അവിസ്മരണീയമാണ്. രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ പ്രകടിപ്പിച്ച സ്നേഹവാത്സല്യങ്ങൾ ഹൃദയം തൊടുന്നതായിരുന്നു. ഇടതുപക്ഷ വിജയത്തിനായി രാപ്പകൽ ഭേദമില്ലാതെ അദ്ധ്വാനിച്ച ഇടതു മുന്നണി പ്രവർത്തകരുടെ സമർപ്പണം മറ്റാർക്കും ചിന്തിയ്ക്കാനാവാത്തതാണ്. രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്താനാവുന്നതല്ലെങ്കിലും […]
Read More