ഞാൻ പങ്കാളിയാകുന്ന 31ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ..|.ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു യാത്ര|Dr. Jo Joseph 

Share News

ഞാൻ പങ്കാളിയാകുന്ന 31ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി ഞാൻ ഉൾപ്പെടെയുള്ള സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ ഞങ്ങളുടെ ആശുപത്രിയിൽ എത്തുകയും ആ ഹൃദയം വിജയകരമായി തുന്നിപ്പിടിപ്പിക്കുകയും ചെയ്തു. ഇത്തരമുള്ള യാത്രകൾ വളരെ സ്വാഭാവികമായിട്ടുണ്ടെങ്കിൽ തന്നെയും ഓരോ യാത്രയും എന്റെ മനസ്സിൽ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്നു. അതിനു കാരണം എന്റെ ആദ്യത്തെ വിമാന യാത്രയായിരുന്നു. എല്ലാവർക്കും ആദ്യത്തെ വിമാനയാത്ര സന്തോഷകരമായ ഒരു ഓർമ്മയാണെങ്കിലും എനിക്കത് ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ […]

Share News
Read More

മധ്യ തിരുവിതാംകൂറിൽ ആദ്യമായി രണ്ടാം തലമുറ ലീഡ് ലെസ് പേസ്മേക്കർ വിജയകരമായി പൂർത്തിയാക്കി പരുമല കാർഡിയോളജി വിഭാഗം

Share News

ഹൃദ്രോഗ ചികിത്സയിൽ നൂതന സാങ്കേതിക വിദ്യയുമായി പരുമല ആശുപത്രി. ലീഡുകളില്ലാത്ത രണ്ടാം തലമുറ പേസ്‌മേക്കർ വിജയകരമായി പൂർത്തിയാക്കി. അമേരിക്കൻ കമ്പനിയായ അബോട്ട് (ABOTT) വികസിപ്പിച്ച ‘AVEIR ലീഡ്‌ലെസ് പേസ്‌മേക്കർ’ എന്ന ഉപകരണമാണ് പരുമല ആശുപത്രിയിൽ മൂന്നാം തവണയും വിജയകരമായി പൂർത്തിയാക്കിയത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ പരമ്പരാഗത പേസ്‌മേക്കർ ചികിത്സയിൽ വലിയ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലീഡുകളും പൾസ് ജനറേറ്ററുകളും ഉൾപ്പെടുന്ന സംവിധാനങ്ങൾ ചില രോഗികളിൽ സങ്കീർണതകൾ സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി, ലീഡുകളില്ലാത്ത, ചെറിയ പേസ്‌മേക്കറുകൾ ഹൃദ്രോഗ ചികിത്സയിൽ […]

Share News
Read More

ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയിൽ ഒരു ദിവസം ചെയ്യാൻ ഞാൻ തയാറാണ്.|ഡോ .ജോസ് ചാക്കോ പെരിയപ്പുറം

Share News

ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയിൽ ഒരു ദിവസം ചെയ്യാൻ ഞാൻ തയാറാണ്. എൻ്റെ ടീമിനൊപ്പം… ആരോഗ്യ വകുപ്പിന് താത്പര്യം ഉണ്ടെങ്കിൽ മാത്രം…. സുരക്ഷിതമായി സർജറി ചെയ്യാൻ. സൗകര്യം ചെയ്താൽ മാത്രം മതി. ഞാൻ ഇത് മുൻപും പല തവണ അറിയിച്ചിട്ടുള്ളത് ആണ്. ഡോ .ജോസ് ചാക്കോ പെരിയപ്പുറം

Share News
Read More