കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും
To know what exactly is the three controversial Agri bills including the Essential Commodities Amendment, plz read my article in today’s Deepika- കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും-via Deepikahttps://www.deepika.com/feature/Leader_Page.aspx… വ്യാപാര, ശക്തീകരണ, അവശ്യസാധന ബില്ലുകൾ 1. കാർഷികോത്പന്ന വ്യാപാര വാണിജ്യ ബിൽ -ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ബിൽ 2020 .2. കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ -ദി ഫാർമേഴ്സ് (എൻപവർമെന്റ് ആൻഡ് […]
Read Moreകര്‍ഷക ബില്ലുകൾ -കണ്ണുമടച്ച് അനുകൂലിക്കാനും എതിര്‍ക്കാനും വരട്ടെ.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളത്തിനിടെ തെരക്കിട്ടു പാസാക്കിയ വിവാദ കര്‍ഷക ബില്ലുകളില്‍ കര്‍ഷകര്‍ക്കു ഗുണകരമായ ചിലതുണ്ടെങ്കിലും ഫലത്തില്‍ കോര്‍പറേറ്റുകളും ഇതര കുത്തകകളും കാര്‍ഷിക മേഖലയില്‍ പിടിമുറുക്കാനുള്ള സാധ്യതകളേറെയാണ്. കര്‍ഷക ബില്ലുകള്‍ എങ്ങിനെ നടപ്പിലാക്കുന്നു എന്നതിലാണ് ഈ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ ഭാവി. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു ഗുണകരമാകുന്ന രീതിയില്‍ ഇവ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയാറായേക്കില്ല. കര്‍ഷകരെ കൂടുതല്‍ ദുരിതക്കയത്തിലേക്കു തള്ളിവിടാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വാക്കാലുള്ള ഉറപ്പു മാത്രം പോര. കര്‍ഷകര്‍ ഉണര്‍ന്നില്ലെങ്കില്‍, രാഷ്ട്രീയത്തിന് അതീതമായി സംഘടിച്ചില്ലെങ്കില്‍ കൂടുതല്‍ കുരുക്കും […]
Read Moreകാർഷിക ബിൽ: എളമരം കരീം, കെ.കെ രാഗേഷ് ഉൾപ്പെടെ എട്ട് എംപിമാർക്ക് സസ്പെഷൻ
ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ റൂള്‍ബുക്ക് വലിച്ചുകീറിയെറിഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ എട്ട് എംപിമാരെയാണ് രാജ്യസഭ അധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായവരില്‍ സിപിഎം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ് എന്നിവരും ഉള്‍പ്പെടുന്നു. രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും നടപടി പ്രഖ്യാപിച്ച എം വെങ്കയ്യ നായിഡു പറഞ്ഞു. ഒരാഴ്ചത്തേക്കാണ് സസ്്‌പെന്‍ഷന്‍. ഡെറക് ഒബ്രിയാന്‍, സഞ്ജയ് സിങ്, രാജീവ് സതവ്, റുപന്‍ ബോറ, ഡോല സെന്‍, സയീദ് […]
Read Moreകാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രിവി.എസ്.സുനിൽകുമാർ
കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാർഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്‌ക്കെതിരെ കർഷക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലുകൾ പ്രാബല്യമാകുന്നതോടെ മിനിമം […]
Read Moreകാര്‍ഷികബില്‍ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കും: വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: ഗ്രാമീണ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് ലോകസഭ പാസാക്കിയ കാര്‍ഷികോത്പ്പന്ന വ്യാപാര വാണിജ്യ ബില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുമെന്നും ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തില്‍ കര്‍ഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പങ്കുചേരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി എന്നപേരില്‍ ലോകസഭയില്‍ അവതരിപ്പിച്ച മൂന്നു ബില്ലുകളും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ്. കര്‍ഷകരെ പിഴിയുന്ന മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇതിന്റെപേരില്‍ രാജ്യത്ത് രൂപംകൊള്ളുന്നത്. ബില്ലിനെതിരേ പഞ്ചാബിലെ ഗ്രാമീണ കര്‍ഷകരുടെ […]
Read Moreകൃഷി അഭിമാനകരമായ ജീവിതമാർഗ്ഗമായി മാറ്റാൻ കഴിഞ്ഞു: മുഖ്യമന്ത്രി
കർഷകക്ഷേമ ബോർഡ് അടുത്ത മാസം മുതൽ കൃഷി അഭിമാനകരമായ ജീവിതമാർഗമായി മാറ്റാൻ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാർഷികമേഖലയിൽ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങൾ കുറവാണ്. ജനങ്ങളുടെ താല്പര്യവും സർക്കാരിന്റെ പിന്തുണയും ഒത്തുചേർന്നാൽ കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികൾക്ക് തറവില നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. […]
Read Moreപശു പരിപാലനമെന്നത് കഠിനമായ ഒരു പ്രക്രിയയാണെന്ന് നമ്മുക്കറിയാം. അവിടെയാണ് അപരന്റെ സങ്കടങ്ങൾക്കു മുൻപിൽ ആശ്വാസമായി തീർന്നീടാൻ ദീപു തോമസ് എന്ന ഈ മനുഷ്യൻ സ്വയം മുന്നിട്ടിറങ്ങിയത്……
കുറച്ചു നാളുകൾക്കു മുൻപ് എന്താണ് ക്രിസ്തീയത എന്നു പറഞ്ഞു വയ്ക്കുന്ന ഒരു കുറിപ്പ് വാട്ട്സ് ആപ്പിൽ വായിച്ചിരുന്നു…..അതൊരു കഥയായിരുന്നു. …തന്റെ പറമ്പ് കിളയ്ക്കുമ്പോഴും മക്കളോട് ദുരിതമനുഭവിക്കുന്ന അയൽക്കാരന്റെ പറമ്പും കിളച്ചു കൊടുക്കാൻ നിർദ്ദേശം നൽകിടുന്ന ഒരു അപ്പന്റെ കഥ…..ഒരു നല്ല സമരിയാക്കാരന്റെ കരുതലും തന്നെ പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന ക്രിസ്തു സ്നേഹത്തിന്റെ പാഠവും അതിൽ നിറഞ്ഞു നിന്നിരുന്നു….. എന്നാൽ അതിന് സമാനമായ ഒരു നല്ല വാർത്തയാണ് ഈ കോവിഡ് കാലത്ത് പൂവന്തുരുത്തുനിന്നും അറിയാനായത്….അവിടെ ഒരു […]
Read More‘ദബ്‌റായാ റാബാ’ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന് സമ്മാനിച്ചു.
പൗരസ്ത്യ കല്‍ദായ സുറിയാനി സഭാ മെന്‍സ് അസോസ്സിയേഷന്‍, കാര്‍ഷിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കൃഷി പുരസ്‌കാരം ‘ദബ്‌റായാ റാബാ’ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന് സമ്മാനിച്ചു. സംസ്ഥാനത്ത് കാര്‍ഷിക വിപ്ലവും കാര്‍ഷിക സ്വയം പര്യാപ്തതയും ലക്ഷ്യംവച്ചുള്ള മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നല്കിയത്. ‘ദബ്‌റായാ റാബ’ എന്ന സുറിയാനി പദത്തിന് ഇംഗ്ലീഷില്‍ ദി ഗ്രേറ്റ് ഫാര്‍മര്‍, മലയാളത്തില്‍ കര്‍ഷക ഗുരു, നേതാവ് എന്നിങ്ങനെയാണ് അര്‍ത്ഥങ്ങള്‍. […]
Read More