കൈതച്ചക്ക വിൽക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ചിരിച്ച് കൊണ്ട് സൗജന്യമായി എടുത്ത് കൊണ്ട് പോകാൻ പറയുന്ന ആ കർഷകന്റെ മുഖം എന്നേ വേദനിപ്പിക്കുന്നു
ഇന്നലെ ടോമി എന്ന കർഷകൻ താൻ അധ്വാനിച്ച് വിളവെടുത്ത കൈതച്ചക്കകൾ വിൽക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിൽ നശിച്ച് പോകാതെ നാട്ടുകാർക്ക് രണ്ടര ടൺ കൈതച്ചക്കകൾ ആണ് സൗജ്യമായി കൊടുത്തത്. https://www.facebook.com/watch/?v=699865734574478&cft[0]=AZWHakaQNDzsTh6MK4y9k3sIXZOCDM4YJHcyMft53bHl39fXSDUEDd-P3QVh6AsYq5kVha5XzCwTBI4S5-a4NQ4O1agjatsXTICZVXg3f-EHZPIrAeHeI3mWX7kygEpuWleRcO7RnfFZkugjYmQir0TR6zK4l6hfIDvtlTefI5WfUiMXGP2M-mdl8mKkC4-mnIQbs8Pa1_z6P8ijKJHcVWte&tn=FH-R പ്രത്യേകം എടുത്ത് പറയേണ്ടത് തൻ്റെ വിളകൾ നാശത്തിന് വിട്ടു കൊടുക്കാതെ നാട്ടുകാർക്ക് സൗജന്യമായി കൊടുത്ത ടോമിയുടെ ആ വലിയ മനസ്സ് കാണാതെ പോകരുത് എന്നാണ്. അതിന് ഫലവും കിട്ടി നാട്ടിൽ നിന്നും , വിദേശത്തു നിന്നും പലരും ടോമിയെ വിളിച്ച് അന്വേഷിച്ചു. ടോമി പറയുന്നത് കർഷകരൂടെ ഒരു […]
Read Moreറബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022- സാദ്യധകളും പോരായ്മകളും|”സംസ്ഥാന സർക്കാരുകൾക്ക് ഇനിമുതൽ താങ്ങുവില നൽകി കർഷകരെ സംരക്ഷിക്കാൻ കഴിയില്ല”
മധ്യ തിരുവിതംകൂറിലെയും, മലബാർ മേഘലയിലെയും കർഷകരുടെ ജീവിതം നിലനിൽക്കുന്നത് പ്രദാനമായും റബ്ബറിനെ ആശ്രയിച്ചാണ്. റബ്ബർ മേഖലയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ ലക്ഷക്കണക്കിന് വരുന്ന കർഷകരെ സാരമായി ബാധിക്കും. 2022 ജനുവരി 10 ന് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം, 1947 ലെ റബ്ബർ നിയമം പിൻവലിക്കുകയും, റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നടപ്പിലാക്കുന്നതിനായുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിയമത്തെ സംമ്പത്തിച്ചു ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന ദിവസം 2022 ജനുവരി 21 ആണ്. […]
Read Moreഫ്ലാറ്റിന്റെ നാലാം നിലയിലെ കൃഷിയിടം | ടെറസ്സിൽ നിറയെ തണ്ണിമത്തനും മുന്തിരിയും മാതളവും| റൂബിയും കുടുംബവും
20 വർഷം കൊണ്ട് നഗരത്തിലെ ടെറസ്സിൽ വലിയൊരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് റൂബിയും കുടുംബവും. Ruby : 9895519428
Read Moreഇപ്പോൾ ചെയ്ത് വരുന്ന ശുശ്രൂഷകൾ കൂടാതെ പൂർണ്ണ കർഷകൻ കൂടി ആവുകയാണ്. അനുഗ്രഹങ്ങൾ ഉണ്ടാവണം.
വലിയ തോതിലുള്ള കൃഷി ആദ്യമായിട്ടാണ്. കൃഷി പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ അല്ല ജനനം. അതിനാൽ തന്നെ കൃഷിയെ കുറിച്ചു ഒരു ചുക്കും അറിയില്ല. പൂർണ്ണ കർഷകൻ ആകുന്നു എന്നു പറയുമ്പോഴും കർഷക വിദ്യാർത്ഥി ആകുന്നു എന്നതാണ് കൂടുതൽ യാഥാർഥ്യം. മണ്ണ് നമ്മെ ഒത്തിരി പഠിപ്പിക്കും എന്നു ഉറപ്പുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അതിനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു. അത്യന്തം മനഃക്ലേശവും ശാരീരിക അധ്വാനവും വേണ്ട പണിയാണ്. അതിലുപരി ഈ രണ്ടു മാസം കൊണ്ട് പഠിച്ച ഒരു കാര്യം കൃഷിയുടെ […]
Read More