കോവിഡ്:ആഗോള രോഗബാധിതരുടെ എണ്ണം 80ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക്. 79,84,432 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 19,223 പേ​ർ​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചു. 17,000ല​ധി​കം പു​തി​യ രോ​ഗി​ക​ളാ​ണ് ബ്ര​സീ​ലി​ലു​ള്ള​ത്. ബ്ര​സീ​ലി​ൽ 598ഉം ​അ​മേ​രി​ക്ക​യി​ൽ 326ഉം ​പേ​ർ കൂ​ടി മ​രി​ച്ചു. ലോ​ക​വ്യാ​പ​ക​മാ​യി 4,35,177 പേ​ർ മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ 41,04,373 പേ​ർ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. അ​മേ​രി​ക്ക- 21,62,144, ബ്ര​സീ​ൽ- 8,67,882, […]

Share News
Read More

ആത്മഹത്യകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന രീതി മലയാളി മാധ്യമപ്രവർത്തകർ പഠിക്കണം

Share News

ആത്മഹത്യകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന രീതി മലയാളി മാധ്യമപ്രവർത്തകർ പഠിക്കണം. നിങ്ങളുടെ റിപ്പോർട്ടിങ് യാതൊരു വിധ പൊതുക്കാര്യ നിർവഹണവും നടത്തുന്നില്ല. ഒരാളുടെ അന്ത്യം സ്വേഛയാലോ മറ്റാരുടെയെങ്കിലും ഇടപെടൽ മൂലമോ എന്നൊക്കെ അന്വേഷിച്ച് അത് റിപ്പോർട്ട് ചെയ്തോളൂ. ഇപ്പോഴത്തെ ശൈലി വായനക്കാരിൽ ഉൽക്കർഷം ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല കൂടുതൽ പേരിലേക്ക് സംക്രമിപ്പിക്കാനെ സഹായിക്കൂ .ദയവു ചെയ്ത് പത്രപ്രവർത്തനം പഠിക്കൂ…. അപേക്ഷയാണ് ജോസ് വള്ളിക്കാട്ട്

Share News
Read More

1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് കാരുണ്യ പദ്ധതിയിലൂടെ യുഡിഎഫ് നല്കിയത്. -ഉമ്മൻ ചാണ്ടി

Share News

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) 550 കോടിയിലധികം രൂപ കുടിശിക ആയതോടെ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങളും ചികിത്സയും സ്തംഭിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതില്‍ കേന്ദ്രത്തിന്റെ 60 ശതമാനം വിഹിതം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ 40 ശതമാനം വിഹിതം പതിവായി മുടങ്ങുന്നു. അങ്ങനെയാണ് കുടിശിക 550 കോടിയായത്. വിവിധ ആരോഗ്യപരിപാടികള്‍ക്ക് തുക നല്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി കേന്ദ്രത്തില്‍ നിന്നും എന്‍.എച്ച്. എമ്മിന്റെ വിഹിതം വാങ്ങുന്നുണ്ട്. എന്നാല്‍ ഉത്തരവിറക്കുന്നതല്ലാതെ […]

Share News
Read More

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.- മുഖ്യ മന്ത്രി

Share News

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണം. കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന […]

Share News
Read More

അഞ്ചു കുഞ്ഞുങ്ങൾക്ക് കൂടി വിദ്യദേവിക പ്രകാശ കിരണങ്ങൾ……

Share News

മനുഷ്യരുടെ നന്മയാർന്ന ചിന്തകൾ പ്രവർത്തിയിലേക്ക് പരിണമിക്കുമ്പോൾ കൂടുതൽ കുട്ടികളിലേക്ക് വിദ്യ ദേവികയിലൂടെ വെളിച്ചം പകരുകയാണ്. കുമ്പളങ്ങിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാർട്ടിൻ ബ്ലോക്ക്‌ മെമ്പർമാരായ നെൽസൺ കോച്ചേരി, ഉഷാ പ്രദീപ്‌ എന്നിവർ പള്ളുരുത്തിയിൽ സീനിയർ നേതാവ് ആർ. ത്യാഗരാജൻ തമ്പി സുബ്രമണ്യൻ മുണ്ടംവേലിയിൽ കൗൺസിലർ കെ.ജെ. പ്രകാശൻ നസ്രത്തും തോപ്പുംപടിയിലും ഞാനും കുട്ടികൾക്ക് ടിവി നൽകി. കോളേജ് കാലത്തെ സുഹൃത്തും ഖത്തറിൽ ജോലി ചെയ്യുന്ന ബിനു മാമ്പിള്ളി, കുടുംബ സുഹൃത്തു പി.സി തോമസ് &കമ്പനി ഡയറക്ടർ പോൾ തോമസ്, […]

Share News
Read More

ഉറുമ്പിനെ കണ്ട് പഠിക്കാം .?

Share News

മടിയനായ മനുഷ്യാ, എറുമ്പിന്‍െറ പ്രവൃത്തി കണ്ട്‌ വിവേകിയാവുക .സുഭാഷിതങ്ങള്‍ 6 : 6 എറുമ്പിന്‍കൂട്ടം എത്രയോ ദുര്‍ബലം! എങ്കിലും അവ വേനല്‍ക്കാലത്ത്‌ആഹാരം കരുതിവയ്‌ക്കുന്നു. സുഭാഷിതങ്ങള്‍ 30 : 25 താഴെ കാണുന്ന ഓരോ വൃത്തവും ഇത് ധ്യാനിക്കാൻ മതിയായതാണ്

Share News
Read More

മരടിൽ മറ്റൊരു മൂലമ്പിള്ളി ആവർത്തിക്കരുത് !

Share News

വികസനം ആർക്കുവേണ്ടി? റോഡ് അനിവാര്യമാണ് പക്ഷേ അത് ജനനിബിഢമായ പ്രദേശങ്ങളിലൂടെ ആയിരങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ടല്ല വേണ്ടത്. കൊച്ചി- ധനുഷ്കോടി ദേശീയപാത വികസനമെന്ന പേരിൽ വർഷങ്ങളോളം ഈ പ്രദേശത്തുള്ളവരുടെ ഭൂമി ക്രയവിക്രയം മരവിപ്പിച്ചു. നിരവധി ആളുകളുടെ സ്വപ്നങ്ങളും ഭൂമി ക്രയവിക്രയത്തിലൂടെ ഉണ്ടാക്കാൻ ഉദ്ദേശിച്ചിരുന്ന ആവശ്യങ്ങളും തകർത്തു. അതിന് ആര് ആർക്ക് നഷ്ടപരിഹാരം നൽകി ? ഇപ്പോൾ മറ്റൊരു റോഡിൻറെ അലൈൻമെൻറ് എന്ന പേരിൽ ഭൂമി ക്രയവിക്രയമരവിപ്പിക്കൽ വാർത്തകൾ. പ്രദേശവാസികളെ തകർത്തെറിഞ്ഞു അവർക്ക് നഷ്ടങ്ങൾ മാത്രം നൽകി നടത്തുന്ന വികസന […]

Share News
Read More

ജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം/ നിലവിലെ സാഹചര്യത്തിൽ പ്രത്യേകം മുൻകരുതലുകളും മുന്നൊരുക്കങ്ങളും സ്വീകരിക്കണം.

Share News

ജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം (blood donor day). രക്തദാനം ജീവദാനം എന്നതാണ് പൊതുവെ പറയാറുള്ളത് തന്നെ. ഈ വിശേഷണം മുമ്പെന്നത്തെക്കാളും പ്രസക്തമായ അവസ്ഥയിലൂടെയാണ് ഈ ലോകരക്തദാതാക്കളുടെ ദിനത്തിൽ ലോകം സഞ്ചരിക്കുന്നത്. കോവിഡ് 19 ന്റെ വ്യാപനം മൂലം ആതുരസേവന രംഗത്ത് സ്വാഭാവികമായി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികൾ രക്തദാനത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ വലിയ പ്രതിസന്ധികൾ ഇല്ലെങ്കിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുവാൻ സാധ്യതയുണ്ട്. ആരോഗ്യമുള്ള വ്യക്തികളുടെ രക്തദാനം ഉറപ്പ് വരുത്തേണ്ടത് ഈ […]

Share News
Read More

കേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉത്തരവിനെതിരെ 2020 മാര്‍ച്ച് 12 ന് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുണ്ട് എന്ന കാര്യം പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി മറന്നു പോകരുത്. -രമേശ് ചെന്നിത്തല

Share News

വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അപ്രായാേഗികവും ഉടൻ തിരുത്തേണ്ടതുമാണ്. വന്ദേഭാരത് മിഷന് ഇല്ലാത്ത ഈ നിബന്ധന എന്തിനാണ് കേരളമെടുക്കുന്നത്? ഗള്‍ഫ് മേഖലയില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നത് വളരെ പണച്ചിലവുള്ളതും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്. ടിക്കറ്റെടുക്കാന്‍ പോലും കഴിയാത്ത നിസഹായരെയാണ് ഗള്‍ഫ് മേഖലയിലെ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ സംഘടിപ്പിച്ച് കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ്‌ […]

Share News
Read More