4 വർഷത്തിന് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ.ടി.ജലീൽ
കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി14 വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീൽ ചരിത്ര ക്ലാസ്സെടുത്ത് സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് ആരംഭമായി. കോവിഡ് പശ്ചാത്തലത്തിൽ കലാലയങ്ങൾ തുറന്നു ക്ലാസുകൾ ആരംഭിക്കാനാവാത്ത സാഹചര്യത്തിലാണ് കോളേജുകളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായത്. ഇതിന്റെ ഉദ്ഘാടനമാണ് ലൈവായി ക്ലാസ് എടുത്ത് മന്ത്രി ഉദ്ഘാടനം ചെയ്തത്.‘ഹിസ്റ്ററി’ എന്ന വാക്കിന്റെ ഉൽപത്തിയുടെ കഥ പറഞ്ഞാണ് മന്ത്രി ക്ലാസ് ആരംഭിച്ചത്. തുടർന്ന് ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങൾ വിശദമാക്കുകയും […]
Read Moreഇളവുകള്‍ വന്നാലും അതിജീവിക്കാന്‍ ജാഗ്രത
കൈ കഴുകൂ മാസ്ക് ധരിക്കൂ ഓരോരുത്തര്‍ക്കും വേണം കരുതൽ സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ നിന്നും ആരും പിന്നോട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് സൂചിപ്പിച്ചു കഴിഞ്ഞു. പ്രതിരോധ വാക്സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ ഓരോരുത്തരും നിര്‍ബന്ധിതരാണ്. കൂടുതല്‍ മേഖലകളില്‍ ഇളവ് വരുന്നതോടെ സമൂഹവുമായി ഇടപെടേണ്ട അവസ്ഥയുണ്ടാക്കുന്നു. കൊറോണ വൈറസില്‍ […]
Read Moreതിരികെയെത്തുന്ന പ്രവാസികൾക്ക് വിവരശേഖരണ പോർട്ടൽ
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ തുടങ്ങി . പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. പ്രവാസികൾക്ക് അവരുടെ അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോർട്ടലിൽ രേഖപ്പെടുത്താം. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നൽകാം. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റ് www.industry.kerala.gov.in ൽ പ്രവാസി വിവരശേഖരണ പോർട്ടൽ ലിങ്ക് ലഭിക്കും. കെൽട്രോണാണ് പോർട്ടൽ […]
Read Moreകൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ, ആർച്ച് ബിഷപ്പ് ജോസെഫ് കളത്തിപ്പറമ്പിലിന് പച്ചക്കറി തൈകൾ നൽകി .
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസെഫ് കളത്തിപ്പറമ്പിലിന് കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർച്ചക്കറി തൈകൾ നൽകുന്നു., എം.പി ഹൈബി ഈഡനും, കൊച്ചി നഗരസഭാ മേയർ സൗമിനി ജെയിനും,ടി ജെ വിനോദ് എം എൽ എ ,യേശുദാസ് പറപ്പള്ളി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു .
Read Moreഎന്താണ് കിസാൻ വികാസ് പദ്ധതി? അഥവാ പ്രധാൻ മന്ത്രി കിസാൻ വികാസ് പത്ര (KVP ) What is Kisan Vikas Project?
എന്താണ് കിസാൻ വികാസ് പദ്ധതി? അഥവാ പ്രധാൻ മന്ത്രി കിസാൻ വികാസ് പത്ര (KVP ) What is Kisan Vikas Project? Or Pradhan Mantri Kisan Vikas Pathra (KVP) ജോസ് തയ്യിൽ ,ചിറ്റാരിക്കൽ ഇന്ത്യ ഗവണ്മെന്റ് നടപ്പാക്കുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര (കെവിപി). രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയും നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലാവധി ഒമ്പത് വര്‍ഷവും പത്ത് മാസവുമാണ്. നിശ്ചിത കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് […]
Read Moreഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക്ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട്ബില്ല് പകുതിമാത്രം അടക്കാം
ഈ ജൂൺ മാസത്തിലെ കെഎസ്ഇബി നടപ്പിലാക്കാൻ പോകുന്ന ആനുകൂല്യത്തിൽ ഒന്നാണ് കറൻറ് ബിൽ രണ്ടു ഘട്ടങ്ങളായി അടക്കുക എന്നുള്ളത്, എന്നാൽ അത് എങ്ങനെയാണ് നടപ്പിലാക്കുക എന്നും ആർക്കൊക്കെയാണ് ഈ ഇളവ് ലഭിക്കുക എന്നുള്ള വിവരങ്ങൾ എല്ലാം നിങ്ങൾക്കായി പങ്കു വെക്കുന്നു. കെഎസ്ഇബി ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട് ബില്ല് അത് എത്ര തുക ആയാലും, പകുതിയോ അതിൽ കൂടുതലോ അടക്കാനെ ഇപ്പൊ സാധിക്കുകയുള്ളു എന്ന് ഉണ്ടെങ്കിൽ ഇത് കെഎസ്ഇബിയെ അറിയിച്ചാൽ അവർ അതിനുള്ള […]
Read Moreജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാം തുറന്നു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാം തുറന്നു. ഇന്ന് രാവിലെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും രണ്ടു ഇഞ്ച് വീതം തുറന്നത്. ഡാമില്‍ 80.100 മീറ്റര്‍ ജലമാണ് ഇപ്പോഴുള്ളത്. പരമാവധി നിരപ്പ് 84.75 മീറ്റര്‍ ആണ്. കാലര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഞായറാഴ്ച 79.240 മീറ്റര്‍ ജലമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെ ജലനിരപ്പ് ഉയരുകയായിരുന്നു. തുടര്‍ന്നാണ് ഡാമിന്റെ നാല് ഷട്ടറുകളും തല്ക്കാലം രണ്ടിഞ്ച് തുറന്നത്. ഞായറാഴ്ച ജില്ലാ കലക്ടര്‍ ഉള്‍പ്പടെ ഡാമിലെത്തുകയും ജലനിരപ്പ് […]
Read Moreനമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു – സാബു ജോസ്
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രസിഡന്റ് ശ്രീ സാബു ജോസ് എഴുതുന്നു നമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു. ജീവസമൃദ്ധിയും ജീവൻെറ സമഗ്ര സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരുടെ ആഗ്രഹമാണിത് . മദ്യം കേരളത്തിൽ എവിടെയും ലഭിക്കുന്ന അവസ്ഥയാണുള്ളത് . മരുന്നുവാങ്ങുവാനും ആരാധനയ്ക്ക് പോകുവാനും നിയന്ത്രിക്കുവാൻ അപ്പുകളൊന്നും ആരും വികസിപ്പിച്ചിട്ടില്ല .കൊറോണാ പ്രധിരോധ കാലത്തും ആരോഗ്യവും ആയുസ്സും നശിപ്പിക്കുന്ന മദ്യം നൽകുന്നതിൽ സർക്കാർ വലിയ താൽപര്യം എടുക്കുന്നു .ജനങ്ങളുടെ ആവശ്യമല്ലേ […]
Read Moreഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു.
കാർഷിക മേഖലയുടെ സ്വയംപര്യാപ്തത ലക്ഷ്യം വച്ചും, യുവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു. കാർഷികവൃത്തിയുടെ മഹത്വം യുവതലമുറയിലേക്ക് എത്തിക്കുന്നതിനും കേരളീയ സമൂഹത്തെ പുതിയൊരു കാർഷിക സംസ്കൃതിയിലേക്ക് കൈപിടിച്ചു നടത്തുന്നതി നും വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ എം.പീസ് യൂത്ത് അഗ്രോമിഷൻ പഞ്ചായത്ത് കോ- ഓർഡിനേറ്റേഴ്സിൻറെ പക്കൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വിത്തുകളും സാങ്കേതിക സഹായങ്ങളും ഇടുക്കി കെയർ ഫൗണ്ടേഷൻ സൗജന്യമായി നൽകും. അടുക്കളത്തോട്ടങ്ങളെ […]
Read More