ഏലിക്കുട്ടി മുള്ളൂർ (88)നിര്യാതയായി.|ആദരാജ്ഞലികൾ

Share News

ഇടിവണ്ണ. നിലമ്പുർ ഇടിവണ്ണ പരേതനായ മുള്ളൂർ ചെറിയാന്റെ ഭാര്യ ഏലികുട്ടി( 88)നിര്യാതയായി. താമരശ്ശേരി കുടുംബാ ഗമാണ്. സംസ്കാര ശുശ്രുഷകൾ നാളെ ( സെപ്റ്റംബർ 24- ബുധനാഴ്ച )രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇടിവണ്ണ സെന്റ്. തോമസ് പള്ളിയുടെ സെമിത്തെ രിയിൽ.മക്കൾ :തങ്കച്ചൻ, ജോബി, ജെസ്സി,പരേതനായ സോജൻ,സോമി , സോയി, സിസ്റ്റർ സോളി എസ്‌ ഏ ബി എസ്‌ -പുല്ലൂരാംപാറ, സോജി.മരുമക്കൾ :ഡെയ്സി ( എളുകുന്നേൽ ),കൊച്ചുത്രേസ്യ ( കൊന്നക്കൽ ),പരേതനായ ബാബു കാണാക്കാലിൽ,ഡെയ്സി ( പാലക്കൽ […]

Share News
Read More

മാർ ജേക്കബ് തൂങ്കുഴി, പങ്കാളിത്ത അജപാലന നേതൃശൈലിയുടെ ആൾരൂപം: മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

Share News

കാലം ചെയ്ത തൃശൂർ അതിരൂപത മുൻ മെത്രാപോലീത്ത മാർ ജേക്കബ് തൂങ്കുഴി പിതാവ് പങ്കാളിത്ത നേതൃശൈലിയുടെ ആള്രൂപമായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ. ദീർഘകാലം അഭിവന്ദ്യ തൂങ്കുഴി പിതാവിനോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ സഹപ്രവർത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ അവർക്കു ആത്മവിശ്വസം നൽകാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാർ ജേക്കബ് തൂങ്കുഴി പിതാവ്; മേജർ ആർച്ചുബിഷപ് അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര പുരോഗതിയ്ക്കു, പ്രത്യേകിച്ച് കണ്ണൂർ, വയനാട്, മലപ്പറം […]

Share News
Read More

മദ്ധ്യ വഴിയിൽ കൈവിട്ടുപോയ വാഗ്ദാനപേടകം!പേരിൽ മാത്രമല്ല, കാഴ്ച്ചയിലും പ്രിൻസ്

Share News

ഒരു “പ്രിൻസ് ” തന്നെയായിരുന്നു. അഡ്വ. ഒ.വി. ലൂക്കോസ് സാർ സ്വന്തം മകന് അറിഞ്ഞിട്ടപേരായിരുന്നു അതെ ന്നതിൽ സംശയമൊന്നുമില്ല.പഴയകാല കോൺഗ്രസിൽ പി.ടി.ചാക്കോയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവർ ത്തകനായിരുന്നു ശ്രീ ഒ.വി. ലൂക്കോസ്. വിമോചനസമര കാലത്തും ഇലക്ഷൻ കാലങ്ങളിലും ജനസദസ്സുകളെ തൻ്റെ വാക്ധോരണിയിൽ ഇളക്കിമറിച്ചിരുന്ന ഒരു ഉജ്ജ്വലപ്രഭാഷക പ്രതിഭയുമായിരു ന്നു ഒ.വി.ലൂക്കോസ് സാർ. ഒന്നാം തരം അഭിഭാഷകനും അണികളിൽ ആവേശ മുയർത്തിയ ഒരു നേതാവുമായിരുന്നു അന്ന് അദ്ദേഹം. എറണാകുളം ലോ കോളജിൽ എൻ്റെ ജ്യേഷ്ഠൻ അഡ്വ. ജോർജ് തോമസിൻ്റെ […]

Share News
Read More

എം. എം. വർഗ്ഗീസ് (85) അന്തരിച്ചു.|ആദരാഞ്ജലികൾ

Share News

എം. എം. വർഗ്ഗീസ് (85) അന്തരിച്ചു. കലൂർ . മൃതദേഹം 26/8/2025 രാവിലെ 8.30 മണിക്ക് കലൂർ സ്റ്റേഡിയത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിപ്പറമ്പ് ലെയിനിലെ A & D അപ്പാർട്ട്മെന്റിലെ സ്വവസതിയിൽ കൊണ്ട് വരും. 11 മണി വരെ വസതിയിലും തുടർന്ന് ഗാന്ധിനഗറിലെ മാതാനഗർ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 മണിയോടെ എളംകുളം ചെറുപുഷ്പം പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ : പരേതയായ ലീലാമ്മമക്കൾ : അഡ്വ. ലാലുഅഡ്വ. ഷാലു

Share News
Read More

സാമൂഹ്യ പ്രവർത്തകനായ പാലരിവട്ടംമൈക്കിൾജോർജ് (67)വരകിൽ)അന്തരിച്ചു|സംസ്കാരം നാളെ 10 മണിക്ക് ഇടപ്പള്ളിസെൻറ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ|ആദരാഞ്ജലികൾ

Share News

നിര്യാതനായി .മൈക്കിൾജോർജ് വരകിൽ .* പാലരിവട്ടം.സാമൂഹ്യ പ്രവർത്തകനായ പാലാരിവട്ടം പെരിങ്ങാട്ട് റോഡിൽ വരകിൽ മൈക്കിൾ ജോർജ് (67)അന്തരിച്ചു. സംസ്കാരം ഇന്ന്‌( ജൂലൈ25-ന് ) രാവിലെ പെരിങ്ങാട്ട് റോഡിലെ പി അർ എ 45 ലെ വസതിയിലെ ശുശ്രുഷകൾ 10 മണിക്ക് ആരംഭിച് ഇടപ്പള്ളി സെന്റ്. ജോർജ് ഫോറോ ന പള്ളി സെമിത്തേരിയിൽ. ഭാര്യ ജെസ്സി മൈക്കിൾ(നേഴ്സ് പാവന പാലിയേറ്റീവ് കെയർ)പാലാ പയസ് മൗണ്ട് കാഞ്ഞിരത്തിനാൽ കുടുംബം.. മക്കൾ. ജോ മൈക്കിൾ(-വിപ്രോ കാക്കനാട്), ജോഫി മൈക്കിൾ(ഓ എസ്‌ സി […]

Share News
Read More

അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത:സംപ്രാപ്യതയുടെ മാർഗ്ഗദർശ്ശി

Share News

ഇന്ത്യൻ ക്രൈസ്തവ ചരിത്രത്തിലെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത. അസ്സീറിയൻ ചർച്ചിന്റെ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വിയോഗം, സൗഹൃദത്തിന്റെയും, അറിവിൻ്റെയും ആത്മീയതയുടെയും ലോകത്തിന് നികത്താനാവാത്ത ഒരു വിടവാണ് സമ്മാനിക്കുന്നത്. 1940 ജൂൺ 13-ന് തൃശ്ശൂർ മൂക്കൻ ഫാമിലിയിൽ ദേവസി-കൊച്ചുമറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായി ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന പേരിൽ ജനിച്ച അദ്ദേഹം, ഇരുപത്തിയെട്ടാം വയസ്സിൽ മെത്രാപ്പോലീത്തയായി അവരോധിതനാകുമ്പോൾ, ഭാരതത്തിലെ തന്നെ […]

Share News
Read More

കൂടല്ലൂർ പള്ളി ഇടവക മറ്റത്തിൽ ചാക്കോ ലൂക്ക (98)നിര്യാതനായി. 28/5 -3 മണിക്ക് മൃത സംസ്ക്കാര ശുശ്രൂഷകൾകൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ

Share News

കിടങ്ങൂർ : കൂടല്ലൂർ പള്ളി ഇടവക മറ്റത്തിൽ ചാക്കോ ലൂക്ക (98) 26/5/2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.40-ന് നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ബുധനാഴ്ച (28/5) ഉച്ച കഴിഞ്ഞ് 3 മണി കൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിക്ക് കൂടല്ലൂരുള്ള സ്വഭവനത്തിൽ കൊണ്ടുവന്ന് പ്രാർത്ഥനകൾക്ക് ശേഷം 10 മണിക്ക് സൗകര്യാർത്ഥം കൂടല്ലൂർ സെൻ്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ വയ്ക്കുന്നതാണ്. മൃതസംസ്ക്കാര ശുശ്രൂഷകൾ 3 മണിക്ക് ആരംഭിക്കുന്നതാണ്. ഭാര്യ: പരേതയായ […]

Share News
Read More

അടൂർ കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് (76) നിര്യാതായി.|സംസ്കാരം നാളെ(23/3) രാവിലെ 11.30-ന്|ആദരാഞ്ജലികൾ

Share News

അടൂർ. കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് -{അന്നു } (76) നിര്യാതായി. സംസ്കാരം ഇന്ന് (23/3) രാവിലെ 11.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഉഴവൂർ അരീക്കര പാത്തിക്കൽ കുടുംബാഗമാണ്. മക്കൾ. റ്റിനി ജോസഫ്, റ്റിസി തോമസ് , റ്റിൻസൻ ജോസഫ്, റ്റിബി ജോസഫ് (ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫ് , നിയമസഭ) . മരുമക്കൾ. ബീന റ്റിനി, തോമസ് പി ( ഹോട്ടൽ എലൈറ്റ് ) , ബിന്ദു റ്റിൻസൻ […]

Share News
Read More

ആകാശവാണിയുടെ വാർത്ത അവതാരകൻ നമ്മളൊക്കെ ആദ്യം കേട്ട ന്യൂസ് റീഡർരാമചന്ദ്രൻ’ അന്തരിച്ചു. |ആദരാഞ്ജലികൾ

Share News

വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ. ആകാശവാണിയുടെ വാർത്ത അവതാരകൻ. നമ്മളൊക്കെ ആദ്യം കേട്ട ന്യൂസ് റീഡർ . അന്തരിച്ചു. ആദരാഞ്ജലികൾ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇക്കാലത്ത് വാർത്താ അവതാരകർ തങ്ങളുടെ ജോലിയുടെ ഗൗരവം മനസ്സിലാക്കുന്നില്ല, കാരണം അവരിൽ പലരും അശ്രദ്ധമായും കാഷ്വൽ ആയി വാർത്തകൾ അവതരിപ്പിക്കുന്നു. അവരിൽ ചിലർക്ക് ചില വാക്കുകൾ ഉച്ചരിക്കാൻ പോലും അറിയില്ല. വാർത്താ വായന മറ്റൊരു തൊഴിൽ മേഖലയായി മാറുന്നത് നിരാശാജനകമാണ്. 10 […]

Share News
Read More

എന്തുകൊണ്ട് ഈമഞ്ഞില്‍ 56 വര്‍ഷമായി കിടന്ന ബോഡി അഴുകിയില്ല?

Share News

കഴിഞ്ഞ ദിവസം കണ്ടെത്തിയ 56 വർഷമായിട്ടും കേടുപാടില്ലാതെ ജവാന്റെ ബോഡി ലഭിച്ചു എന്ന് പറഞ്ഞപ്പോൾ അത് കാണണം എന്ന് വല്ലാത്ത ആഗ്രഹമായിരുന്നു. അത് നമ്മൾക്ക് കാണുവാൻ കഴിയില്ല എന്നുളളതാണ് സത്യം. ഞാൻ AI യോട് ഈ കാര്യം പറഞ്ഞു, അദ്ദേഹത്തിന്റെ ഫോട്ടോയും AI ക്ക് കൈമാറി . AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)എനിക്ക് ഉണ്ടാക്കി തന്ന ചിത്രമാണ്. എന്നാലും ഈ 56 വർഷമായ ബോഡിക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് പറയുമ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല . ഇനിയും […]

Share News
Read More